Latest News
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍ ഇന്ന് മുതല്‍ തുടരും
യൂറോ കപ്പില്‍ തുര്‍ക്കിയെ സ്വിറ്റ്സര്‍ലന്‍ഡ് കീഴടക്കി, ജയം 3-1 ന്

ജന്മാഷ്ടമി ദിനത്തിൽ കണ്ണനെ വരച്ച് പൃഥ്വിയുടെ അല്ലിമോൾ

കഴിഞ്ഞദിവസം മകൾ കൂട്ടുകാരിക്കൊപ്പം കടൽ കണ്ടു നിൽക്കുന്ന ചിത്രവും പൃഥ്വി പങ്കുവച്ചിരുന്നു

Ally Mol Birthday, അല്ലിമോളുടെ ജന്മദിനം, Prithviraj and Ally, പൃഥ്വിരാജ് അല്ലി മോൾ, Prithviraj and Family, പൃഥ്വിരാജും കുടുംബവും, Prithviraj and Supriya, പൃഥ്വിരാജും സുപ്രിയയും, Sreekrishna Jayanthi, Sreekrishna Jayanthi 2020, Ashtami Rohini, janmashtami, janmashtami 2020, janmashtami images, krishna birthday, wishes janmashtami, Krishnashtami, SaatamAatham, Gokulashtami, Yadukulashtami, Srikrishna Jayanti, Sree Jayanti, wishes of janmashtami, happy janmashtami, krishna birthday, happy gokulashtami, happy janmashtami images, happy janmashtami images download, happy janmashtami images 2020, happy janmashtami gif pics, happy janmashtami sms, happy janmashtami quotes, janmashtami quotes, happy janmashtami photos, happy janmashtami pics, happy janmashtami wallpaper, happy janmashtami wallpapers, happy janmashtami wishes images, happy janmashtami wishes, happy janmashtami wishes sms, happy janmashtami pictures, ശ്രീകൃഷ്ണ ജന്മാഷ്ടമി, ശ്രീകൃഷ്ണജയന്തി, Indian express malayalam, IE Malayalam

സെപ്റ്റംബർ എട്ടിനായിരുന്നു പൃഥ്വിരാജിന്റേയും സുപ്രിയയുടേയും മകൾ അല്ലി എന്നു വിളിക്കുന്ന അലംകൃതയുടെ ആറാം ജന്മദിനം. ഒരുവർഷത്തിന് ശേഷം ഇരുവരും മകളുടെ മുഖം കാണുന്ന മറ്റൊരു ചിത്രം പങ്കുവച്ച ദിവസം കൂടിയായിരുന്നു അത്. അന്ന് പങ്കുവച്ച ആ ചിത്രത്തിന്റെ വുഡ് പോട്രൈറ്റാണ് പൃഥ്വി അല്ലിക്ക് സമ്മാനിച്ചിരിക്കുന്നത്. ഒപ്പം, മ്മയുടെ ധൈര്യവും ഡാഡയുടെ മനോബലവും മകൾക്ക് ലഭിച്ചിട്ടുണ്ടെന്നും അതിൽ താൻ എറെ സന്തോഷിക്കുന്നു എന്നും പൃഥ്വി കുറിച്ചു.

അഷ്ടമി രോഹിണി ദിനത്തിൽ അല്ലി വരച്ച ശ്രീകൃഷ്ണന്റെ ചിത്രവും പൃഥ്വി പങ്കുവച്ചു.

 

View this post on Instagram

 

Happy Sri Krishna Jayanti! #Janmashtami #Ally’sArt

A post shared by Prithviraj Sukumaran (@therealprithvi) on

ജന്മദിനത്തിന് മകൾക്ക് ആശംസകൾ അറിയിച്ചുകൊണ്ട് ഏറെ വൈകാരികമായൊരു കുറിപ്പായിരുന്നു പൃഥ്വി പങ്കുവച്ചത്.

“എന്റെ സൂര്യപ്രകാശത്തിനു ജന്മദിനാശംസകൾ, നീ ഇത്ര പെട്ടന്ന് വളരരുതെന്ന് എന്നിലെ ഒരു ഭാഗം ആഗ്രഹിക്കുന്നു. പക്ഷേ, എന്നിലെ മറ്റൊരു ഭാഗം നിന്റെ വളർച്ചയെ ആകാംക്ഷയോടെ നോക്കികാണുന്നു! നീ ആശ്ചര്യങ്ങൾ നിറഞ്ഞവളായി തുടരുമെന്നും ഇപ്പോഴത്തെ പോലെ ലോകത്തെ സ്നേഹിക്കുന്നത് ഒരിക്കലും അവസാനിപ്പിക്കില്ലെന്നും ഞാൻ പ്രതീക്ഷിക്കുന്നു! ഞാൻ നിന്നെ സ്നേഹിക്കുന്നു മകളേ!” എന്നായിരുന്നു പൃഥ്വി കുറിച്ചത്.

Read More: കടൽ കണ്ട് അല്ലിയും അമീറയും; ചിത്രങ്ങൾ പങ്കുവച്ച് പൃഥ്വിയും സുപ്രിയയും

Photo: Prithviraj Social Media Page

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Prithviraj shares daughter allys birthday gift

Next Story
ഋതുമതി ആയപ്പോൾ ആദ്യമായി സ്വർണക്കമ്മൽ കൊണ്ട് തന്ന മാമൻ; അഭയ ഹിരൺമയിയുടെ കുറിപ്പ്Abhaya Hirnamayi, അഭയ ഹിരൺമയി, Gopi Sundar, ഗോപി സുന്ദർ, singer, ഗായിക, kochu preman, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com