നവരാത്രി ആഘോഷത്തിനായി ഒത്തുച്ചേർന്ന് ബോളിവുഡിലെയും മലയാളത്തിലെയും തമിഴിലെയും തെലുങ്കിലെയും പ്രധാനതാരങ്ങൾ. കല്യാൺ ഗ്രൂപ്പ് സംഘടിപ്പിച്ച കല്യാൺ നവരാത്രിയിൽ നിന്നുള്ള താരങ്ങളുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നത്.
രൺബീർ കപൂർ, പ്രഭു, കത്രീന കൈഫ്, ജയറാം- പാർവതി, മകൾ മാളവിക, മാധവൻ, നാഗാർജുന, സ്നേഹ- പ്രസന്ന, പൃഥ്വിരാജ്- സുപ്രിയ, നവ്യ നായർ, ടൊവിനോ തോമസ്, നിവിൻ പോളി, ജയസൂര്യ, സിമ്പു, വിക്രം പ്രഭു, അരുൺ വിജയ്, നീരജ് മാധവ്, കല്യാണി പ്രിയദർശൻ, അപർണ ബാലമുരളി, വിജയ് യേശുദാസ്, എംജി ശ്രീകുമാർ, ഔസേപ്പച്ചൻ എന്നിവരെല്ലാം കല്യാൺ നവരാത്രിയിൽ പങ്കെടുക്കാനായി എത്തിയിരുന്നു.
ചിത്രങ്ങൾ കാണാം



എല്ലാ വർഷവും മുടങ്ങാതെ കല്യാണ്‍ ജ്യുവലേഴ്‌സിന്റെ വസതിയില്‍ സിനിമാ, രാഷട്രീയ,സാംസ്‌കാരിക മേഖലകളിലെ പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ട് നവരാത്രി ആഘോഷങ്ങൾ നടക്കാറുണ്ട്.