രാഷ്ട്രപതിയിൽ നിന്നും പത്മഭൂഷൺ ഏറ്റുവാങ്ങി മോഹൻലാൽ

പുരസ്കാരം സ്വീകരിക്കാൻ കുടുംബസമേതമാണ് മോഹൻലാൽ രാഷ്ട്രപതി ഭവനിൽ എത്തിയത്

Mohanlal, Padmabhushan, President Ram Nath Kovind, Padmabhushan mohanlal, mohanlal padmabhushan, mohanlal padma shri award, awards won by mohanlal, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

ഡൽഹി: രാജ്യത്തെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതികളിലൊന്നായ പത്മഭൂഷൺ പുരസ്കാരം രാഷ്ട്രപതിയിൽ നിന്നും മോഹൻലാൽ ഏറ്റുവാങ്ങി. രാഷ്ട്രപതിഭവനിൽ നടന്ന ചടങ്ങിൽ പങ്കെടുക്കാൻ കുടുംബസമേതമാണ് മോഹൻലാൽ എത്തിയത്. സംഗീതജ്ഞൻ കെ ജി ജയൻ, പ്രഭുദേവ എന്നിവരും രാഷ്ട്രപതിയിൽ നിന്ന് പത്മശ്രീ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.

Mohanlal, Padmabhushan, President Ram Nath Kovind, Padmabhushan mohanlal, mohanlal padmabhushan, mohanlal padma shri award, awards won by mohanlal, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

Mohanlal, Padmabhushan, President Ram Nath Kovind, Padmabhushan mohanlal, mohanlal padmabhushan, mohanlal padma shri award, awards won by mohanlal, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

മോഹൻലാൽ അടക്കം ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍, പത്രപ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാര്‍, സിതാര്‍ വാദകനായ ബുധാദിത്യ മുഖര്‍ജീ തുടങ്ങി പതിനാലു പേരാണ് ഇത്തവണ പദ്മഭൂഷന്‍ പുരസ്കാരങ്ങൾക്ക് അർഹരായിരിക്കുന്നത്. ഭാരതരത്നം, പത്മവിഭൂഷൺ എന്നിവ കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയാണ് പത്മഭൂഷൺ. തങ്ങളുടെ കർമ്മപഥത്തിൽ മികവു തെളിയിച്ച വ്യക്തികളോടുള്ള ആദരസൂചകമായാണ് പത്മപുരസ്കാരങ്ങള്‍ നൽകുന്നത്. പുരസ്കാര മുദ്രയും രാഷ്ട്രപതി ഒപ്പിട്ട ഒരു പ്രശംസാപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്‌. 112 പേർക്കാണ് ഇത്തവണ പത്മപുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.

Mohanlal, Padmabhushan, President Ram Nath Kovind, Padmabhushan mohanlal, mohanlal padmabhushan, mohanlal padma shri award, awards won by mohanlal, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

Read more: അച്ഛനില്ല, അമ്മ കൂടെയുണ്ട്: പുരസ്കാര വേളയിൽ പ്രിയപ്പെട്ടവരെ ഓർത്ത് മോഹൻലാൽ

പ്രേംനസീറിനു ശേഷം മലയാളസിനിമയിൽ നിന്നും പത്മഭൂഷൺ പുരസ്കാരലബ്ധിയ്ക്ക് അർഹനായ താരമാണ് മോഹൻലാൽ. മലയാളസിനിമയ്ക്ക് തന്നെ അഭിമാനമായ നേട്ടം കൈവരിട്ട മോഹൻലാലിനെ അഭിനന്ദിച്ച് മമ്മൂട്ടി, നടി മഞ്ജു വാര്യര്‍, സംവിധാകന്‍ ശ്രീകുമാര്‍ മേനോന്‍, നടന്മാര്‍ നിവിന്‍ പോളി, ജയസൂര്യ, പൃഥ്വിരാജ് സുകുമാരന്‍, അജു വര്‍ഗീസ്‌ തുടങ്ങി സിനിമാലോകത്തു നിന്നും നിരവധിയേറെ താരങ്ങൾ രംഗത്തുവന്നിരുന്നു. പ്രിയ താരത്തിനു സിവിലിയൻ ബഹുമതി കിട്ടിയതിന്റെ സന്തോഷത്തില്‍ ലോകമെമ്പാടുമുള്ള മലയാള സിനിമാ പ്രേക്ഷകരും #PadmabhushanMohanlal എന്ന ഹാഷ്ടാഗില്‍ സമൂഹമാധ്യമങ്ങളിലൂടെ താരത്തെ അഭിനന്ദനങ്ങൾ അറിയിച്ചിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: President ram nath kovind confers padma bhushan award upon actor mohanlal

Next Story
‘എന്നെ കൊല്ലാന്‍ മാത്രം ധൈര്യമുളളവനില്ല’; യാഷിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയതായി പ്രചാരണം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express