Latest News
വിസ്മയയെ മര്‍ദിച്ചതായി കിരണിന്റെ മൊഴി; അറസ്റ്റ് രേഖപ്പെടുത്തി
വിഴിഞ്ഞത്ത് യുവതി മരിച്ച സംഭവം: മകള്‍ ആത്മഹത്യ ചെയ്യില്ലെന്ന് പിതാവ്
കവിയും ഗാനരചയിതാവുമായ പൂവച്ചല്‍ ഖാദര്‍ വിടവാങ്ങി
കോപ്പ അമേരിക്കയില്‍ അര്‍ജന്റീനക്ക് മൂന്നാം ജയം
കൂടുതല്‍ ഇളവുകള്‍; തീരുമാനം ഇന്ന് ചേരുന്ന അവലോകന യോഗത്തില്‍
അതിവേഗം വാക്സിനേഷന്‍; ഇന്നലെ കുത്തിവയ്പ്പെടുത്തത് 82.7 ലക്ഷം പേര്‍
42,640 പുതിയ കേസുകള്‍; 91 ദിവസത്തിനിടയിലെ കുറഞ്ഞ നിരക്ക്
ഇന്നും നാളെയും മഴ തുടരും; തീരദേശവാസികള്‍ ജാഗ്രത പാലിക്കണം

സ്റ്റൈലിഷ് ലുക്കിൽ പ്രാർത്ഥന ഇന്ദ്രജിത്ത്; ചിത്രങ്ങൾ

പുത്തൻ ഹെയർ സ്റ്റൈലിലുള്ള പ്രാർത്ഥനയുടെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്

Prarthana Indrajith, Prarthana Indrajith latest photos

ഇന്ദ്രജിത്തിന്റേയും പൂർണിമയുടേയും മകൾ പ്രാർത്ഥന ഇന്ദ്രജിത്ത് സോഷ്യൽ മീഡിയയ്ക്ക് ഏറെ സുപരിചിതയാണ്. ഡബ്സ്മാഷ് വീഡിയോകളും ചിത്രങ്ങളുമെല്ലാം ഇടയ്ക്ക് പ്രാർത്ഥന സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കാറുണ്ട്. ഇപ്പോഴിതാ, പുത്തൻ ഹെയർ സ്റ്റൈലിലുള്ള പ്രാർത്ഥനയുടെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.

Read more: മമ്മൂട്ടിക്കൊപ്പം സെൽഫിയെടുത്ത് സുപ്രിയ, എന്ത് കൂളായ മനുഷ്യനെന്ന് പൃഥ്വിരാജ്

 

View this post on Instagram

 

A post shared by Prarthana (@prarthanaindrajith)

Read more: ഈ അമ്മൂമ്മ കിടുവാ; മല്ലിക സുകുമാരനൊപ്പം പ്രാർത്ഥനയുടെ നൃത്തം, വീഡിയോ

 

View this post on Instagram

 

A post shared by Sajith & Sujith (@sajithandsujith)

 

View this post on Instagram

 

A post shared by Sajith & Sujith (@sajithandsujith)

 

View this post on Instagram

 

A post shared by Sajith & Sujith (@sajithandsujith)

ഗായിക എന്ന നിലയിലും ശ്രദ്ധേയയാണ് പ്രാർത്ഥന. അടുത്തിടെ ഹിന്ദിയിലും പ്രാർത്ഥന അരങ്ങേറ്റം കുറിച്ചിരുന്നു. ബിജോയ് നമ്പ്യാർ സംവിധാനം ചെയ്ത ‘തായ്ഷി’നു വേണ്ടി ‘രേ ബാവ്‌‌രെ’ എന്ന പാട്ടാണ് പ്രാർത്ഥന പാടിയത്. ഗോവിന്ദ് വസന്തയാണ് പാട്ടിന്റെ സംഗീതസംവിധായകൻ.

ഹിന്ദിയിൽ ആദ്യമായി പാടിയ പ്രാർത്ഥനയ്ക്ക് അഭിനന്ദനങ്ങളുമായി പൃഥ്വിരാജും എത്തിയിരുന്നു. “എന്ത് മനോഹരമായ പാട്ടാണ് പാത്തു! ബിജോയ് നമ്പ്യാർ, ഗോവിന്ദ് വസന്ത, ‘തായ്ഷി’ന്റെ മുഴുവൻ സംഘാംഗങ്ങൾക്കും എല്ലാ ആശംസകളും. നിങ്ങൾക്കായി ഒരു പാട്ട് ഇതാ… പ്രാർത്ഥന ഇന്ദ്രജിത്തിന്റെ രേ ബാവ്‌‌രെ” എന്നാണ് പൃഥ്വി കുറിച്ചത്.

Read More: ലവ് യൂ കൊച്ചച്ഛാ; പൃഥ്വിയെ സ്നേഹം അറിയിച്ച് പാത്തു

മലയാളത്തിൽ മോഹൻലാൽ, ടിയാൻ, കുട്ടൻപിള്ളയുടെ ശിവരാത്രി, ഹെലെൻ തുടങ്ങിയ ചിത്രങ്ങളിലും പ്രാർത്ഥന പാടിയിട്ടുണ്ട്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Prarthana indrajith latest photos

Next Story
ജ്വാല ഗുട്ടയുമായുള്ള വിവാഹം ഉടൻ; സ്ഥിരീകരിച്ച് വിഷ്ണു വിശാൽjawala gutta, actor vishnu vishal, tamil actor vishnu vishal, vishnu vishal- jawala gutta wedding date, vishnu vishal- jawala gutta wedding announcement, aaranya movie, vishnu vishal movies, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com