scorecardresearch
Latest News

‘ആവേശം വാനോളം’: മൂന്ന് ഭാഷകളിലായി ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രവുമായി പ്രഭാസ്

തമിഴ് ചിത്രമായ മുഖംമൂടി, ഹിന്ദി ചിത്രമായ മോഹന്‍ജെദാരോ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ പൂജ ഹെഗ്‌ഡേയാവും പുതിയ ചിത്രത്തിൽ പ്രഭാസിന്റെ നായിക

Prabhas, Prabhas marriage, iemalayalam

ഹിന്ദി തെലുങ്ക്, തമിഴ് എന്നീ മൂന്ന് ഭാഷകളിലായി ഒരുങ്ങുന്ന പുതിയ ബിഗ് ബജറ്റ് ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് നടൻ പ്രഭാസ്.

“യുവി ക്രിയേഷന്‍സുമായി ചേര്‍ന്ന് ഗോപീകൃഷ്ണ മൂവീസ് നിർമിക്കുന്ന, കെ.കെ രാധകൃഷ്ണ സംവിധാനം ചെയ്യുന്ന പുതിയ ത്രിഭാഷ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കുന്നതിൽ എനിക്കേറെ സന്തോഷമുണ്ട്,” ഏറെ ആവേശവാനായാണ് പ്രഭാസ് പുതിയ ചിത്രത്തിന്റെ വിശേഷം ഫെയ്സ്‌ബുക്കിലൂടെ പങ്കുവെച്ചത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Prabhas next trilingual film

Best of Express