Latest News

കഷ്ടപ്പെട്ട് കാജലാകാന്‍ നോക്കിയ കാലം; പൂര്‍ണിമ ഓര്‍ക്കുന്നു

അതിലെ സൈക്കിളും പൂവും കാണുന്നില്ല എന്നല്ലേ… അതാ സ്റ്റുഡിയോയില്‍ സൈക്കിള്‍ കയറ്റാന്‍ സമ്മതിച്ചില്ല. അത് കൊണ്ടാ

poornima indrajith, poornima indrajith age, poornima indrajith instagram, poornima indrajith sister, poornima indrajith height, poornima indrajith movies, poornima indrajith family, poornima indrajith daughter, poornima indrajith family photos, poornima indrajith birthday, poornima indrajith tattoo, prarthana indrajith, prarthana indrajith age, prarthana indrajith school, prarthana indrajith sister, prarthana indrajith songs, prarthana indrajith photoshoot, prarthana indrajith photos, prarthana indrajith age 2020, prarthana indrajith biography, prarthana indrajith instagram

‘കഷ്ടപ്പെട്ട് കാജലാകാന്‍ നോക്കിയ കാലമുണ്ടായിരുന്നു എനിക്ക്.’ പറയുന്നത് മലയാലികളുടെ പ്രിയ താരം പൂര്‍ണിമ ഇന്ദ്രജിത് ആണ്. രാജീവ്‌ മേനോന്റെ സംവിധാനത്തില്‍ ബോളിവുഡ് താരം കാജല്‍ അഭിനയിച്ച തമിഴ് ചിത്രം ‘മിന്‍സാര കനവി’ലെ ലുക്ക്‌ അനുകരിക്കാന്‍ ശ്രമിച്ചിരുന്നു എന്നും പൂര്‍ണിമ, തന്റെ ഒരു പഴയ കാല ചിത്രം പങ്കു വച്ച് കൊണ്ട് പറയുന്നു.

‘അന്നൊക്കെ ഒരു കട്ട കാജല്‍ ഫാന്‍ ആയിരുന്നു ഞാന്‍. ‘മിന്‍സാര കനവി’ലെ അവരുടെ ലുക്ക്‌ ഒക്കെ കൃത്യമായി അനുകരിച്ച് ഫോട്ടോ ഒക്കെ എടുത്തിരുന്നു ആ കാലത്ത്. അതേ വേഷം, അതേ ഹെയര്‍സ്റ്റൈല്‍, പിന്നില്‍ കാണുന്ന മേഘങ്ങള്‍ പോലെ അത് പോലെ. ആ ഫോട്ടോ ഷൂട്ട്‌ നടക്കുന്ന സമയം മുഴുവന്‍ ‘പൂപൂക്കും ഓസൈ’ എന്ന പാട്ട് എന്റെ തലയില്‍ മുഴങ്ങുകയും ചെയ്തിരുന്നു. പിന്നെ, അതിലെ സൈക്കിളും പൂവും കാണുന്നില്ല എന്നല്ലേ… അതാ സ്റ്റുഡിയോയില്‍ സൈക്കിള്‍ കയറ്റാന്‍ സമ്മതിച്ചില്ല. അത് കൊണ്ടാ.

എന്റെ ഓര്‍മ്മകളില്‍ നിന്നും ഇന്നിലേക്ക് കട്ട്‌ ബാക്ക് ചെയ്ത്, പാത്തു ഇപ്പോള്‍ ചെയ്തു കൂട്ടുന്നത് ഞാന്‍ കാണുന്നു. എന്റെ ടീനേജ് വീണ്ടും വീണ്ടും ആവര്‍ത്തിച്ച്, അവളിലൂടെ എന്റെ മുഖത്തടിക്കുന്നത് പോലെ. അവളിലൂടെ എന്റെ ടീനേജ് ഒരിക്കല്‍ കൂടി അനുഭവിക്കാന്‍ സാധിക്കുന്നത് പോലെ. ഞാനത് ഇഷ്ടപ്പെടുന്നുമുണ്ട്, ആ സര്‍ക്കിള്‍ ഓഫ് ലൈഫ്.’

poornima indrajith, poornima indrajith age, poornima indrajith instagram, poornima indrajith sister, poornima indrajith height, poornima indrajith movies, poornima indrajith family, poornima indrajith daughter, poornima indrajith family photos, poornima indrajith birthday, poornima indrajith tattoo, prarthana indrajith, prarthana indrajith age, prarthana indrajith school, prarthana indrajith sister, prarthana indrajith songs, prarthana indrajith photoshoot, prarthana indrajith photos, prarthana indrajith age 2020, prarthana indrajith biography, prarthana indrajith instagram

Read Here: ഇത് ഞങ്ങളുടെ പ്രണയകഥ; പൂർണിമ ഇന്ദ്രജിത് പറയുന്നു

 

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Poornima indrajith throwback post old photo

Next Story
One Movie Release & Review Highlights: മമ്മൂട്ടി ചിത്രം ‘വണ്‍’ തിയേറ്ററുകളില്‍Mammootty, One, One malayalam movie, One review, One Rating, One malayalam movie review, One online review, One malayalam movie online, Mammootty one, One Full movie watch online, One full movie download, One malayalam movie tamilrockers, one malayalam movie telegram, മമ്മൂട്ടി, വണ്‍, iemalayalam, indian express malayalam, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com