scorecardresearch

കസവു തോൽക്കും ചിരിയുമായി പൂർണിമ; ചിത്രങ്ങൾ

അണിയുന്ന വസ്ത്രങ്ങളിലും ആഭരണങ്ങളിലുമെല്ലാം എപ്പോഴും തന്റേതായൊരു സ്റ്റെൽ കൊണ്ടുവരാൻ ശ്രമിക്കാറുള്ള​ വ്യക്തിയാണ് പൂർണിമ

Poornima Indrajith

നടി എന്നതിനപ്പുറം ഫാഷൻ ഡിസൈനർ എന്ന രീതിയിലും ഏറെ ശ്രദ്ധേയയായ വ്യക്തിത്വമാണ് പൂർണിമ ഇന്ദ്രജിത്തിന്റേത്. സ്വയം അണിയുന്ന വസ്ത്രങ്ങളിലും ഹെയർ സ്റ്റൈലിലുമെല്ലാം പൂർണിമ തന്റേതായൊരു സ്റ്റെൽ കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഫാഷൻ പ്രേമികൾ പലപ്പോഴും ഏറെ കൗതുകത്തോടെയാണ് പൂർണിമയുടെ ചിത്രങ്ങൾക്കായി കാത്തിരിക്കുന്നത്. ഏറ്റവുമൊടുവിൽ പൂർണിമ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കൈകൊണ്ട് നെയ്തെടുത്ത കസവുസാരിയിൽ അതീവസുന്ദരിയായ പൂർണിമയെ ആണ് കാണാൻ സാധിക്കുക.

View this post on Instagram

#Repost @poornimaindrajith ・・・ PRANAAH ONAM EDIT 2020 A timeless edit of homegrown golden sheerness in hand woven ‘kasavu’ from our very own Kerala looms. Featuring: @poornimaindrajithofficial Vocals @darshanarajendran Photography: @yaami____ Styling: @aathiraparvathy Wardrobe: @poornimaindrajith Jewellery : @m.o.dsignature HMU : @jaanmonidas_official Video Editing: @gladin_rg #CelebXPranaahOnam #pranaahceleb #pranaahonam #pranaahonam2020 #onamcollections #onam #Pranaah#pranaahbypoornimaindrajith#poornimaindrajithbride #pranaahhandlooms #kerala #Indianbrides #goldtissuesaree #saree #gold #statementjewelry #indianstyling#traditionalbridalcouture #keraladesigners #pranaahtraditionalbridals #handloomsbypranaah #traditionallook #keralahandlooms #traditionallehenga #keralabride #traditionalkerala

A post shared by Ƥσσяиιмα Ɩи∂яαʝιтн (@poornimaindrajithofficial) on

കേരളത്തിലെ ശ്രദ്ധേയ വനിത സംരംഭകത്വ അവാര്‍ഡും (Outstanding Woman Entrepreneur of Kerala) അടുത്തിടെ പൂർണിമ നേടിയിരുന്നു. മറ്റ് സ്ത്രീകള്‍ക്ക് പ്രചോദനമാകത്തക്ക തരത്തില്‍ ജീവിതത്തിലും പ്രവര്‍ത്തന മേഖലയിലും വഹിച്ച മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് പൂർണിമയ്ക്ക് പുരസ്കാരം നൽകിയത്. പൂർണിമയ്ക്ക് ഒപ്പം ശ്രുതി ഷിബുലാല്‍, ഷീല ജയിംസ് എന്നിവരും പുരസ്കാരത്തിന് അർഹരായിരുന്നു.

Read more: കൈത്തറിയുടെ മൂല്യം പുതിയ തലമുറ അറിയണം: പൂര്‍ണിമ ഇന്ദ്രജിത്ത്

സിനിമാ താരം, ടെലിവിഷന്‍ അവതാരക എന്നീ നിലകളില്‍ നിന്നും സംരംഭകയായി മാറിയ വ്യക്തിയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. 2013ല്‍ പൂര്‍ണിമ സ്ഥാപിച്ച ‘പ്രാണ’ എന്ന സ്ഥാപനം കുറഞ്ഞ നാള്‍കൊണ്ടുതന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ത്യന്‍, പാശ്ചാത്യ ട്രെൻഡിനൊപ്പം തന്നെ കേരള കൈത്തറിയിലും ശ്രദ്ധ പതിപ്പിച്ചുകൊണ്ടായിരുന്നു പ്രാണയുടെ പ്രവർത്തനങ്ങൾ. പ്രളയസമയത്ത് ദുരിതത്തിലകപ്പെട്ട നെയ്ത്തുകാരെ പുനരുജ്ജീവിപ്പിക്കാന്‍ ‘സേവ് ദി ലൂം’ എന്ന കൂട്ടായ്മയും പൂർണിമ രൂപീകരിച്ചിരുന്നു.

Read more: ഇതെന്റെ സ്നേഹക്കൂട്; കുടുംബ ചിത്രങ്ങളുമായി പൂർണിമ ഇന്ദ്രജിത്ത്

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Poornima indrajith kerala saree photos