കൊ​ച്ചി: സം​വി​ധാ​യ​ക​ൻ റോ​ഷ​ൻ ആ​ൻ​ഡ്രൂ​സി​നെ​തി​രെ പരാതിയുമായി നിർമ്മാതാവ് ആൽവിൻ ആന്റണി. തന്നെ വീട്ടിൽ കയറി മർദിച്ചെന്നാണ് ആൽവിൻ എറണാകുളം ടൗൺ സൗത്ത് പൊലീസിൽ പരാതി നൽകിയത്.  അതേസമയം ആൽവിൽ മർദിച്ചെന്ന് കാണിച്ച് റോഷൻ ആൻഡ്രൂസും പരാതി നൽകിയിട്ടുണ്ട്.

ആൽവിന്റെ എറണാകുളം പനമ്പളളി നഗറിലെ വീട്ടിൽ കയറി മർദിച്ചെന്നാണ് സംവിധായകനെതിരായ പരാതി. റോഷൻ ആൻഡ്രൂസിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് നവാസിനെതിരെയും പരാതിപ്പെട്ടു. ആൽവിനും സുഹൃത്ത് ബിനോയ്ക്കുമെതിരെയാണ് റോഷൻ ആൻഡ്രൂസിന്റെ പരാതി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ