സൗത്ത് ഇന്ത്യന്‍ ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍, മൈക്ക് സ്ട്രീംസ് കോര്‍പ്, മൈ ഇവെന്റ്റ്സ് ഇന്റര്‍നാഷണല്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ ‘നക്ഷത്ര വിഴാ 2018’ മലേഷ്യയിലെ കൌലാലംപൂറില്‍ നടന്നു.  കമല്‍, രജനി, സൂര്യ എന്നിവര്‍ ഉള്‍പ്പെടെ തമിഴകത്തെ പ്രമുഖ താരങ്ങള്‍ അണിനിരന്ന, മൂന്ന് ദിവസങ്ങളിലായി നടന്ന ആഘോഷങ്ങളുടെ ചിത്രങ്ങള്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ