ബോളിവുഡ് താരം മല്ലിക ഷെരാവത്ത് അവധി ആഘോഷിക്കാൻ കേരളത്തിൽ എത്തിയിരിക്കുകയാണ്. പ്രകൃതി ഭംഗി ആസ്വദിച്ച് കേരളത്തിന്റെ തനതായ ആയുർവേദ ചികിത്സയുമായി ദൈവത്തിന്റെ സ്വന്തം നാട്ടിലാണ് മല്ലിക. ഇതിന്റെ ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കു വച്ചിട്ടുണ്ട്.
Read More: ‘തീർപ്പി’നായി പൃഥ്വിരാജും ഇന്ദ്രജിത്തും കൈകോർക്കുന്നു; മുരളി ഗോപിയുടെ തിരക്കഥ
View this post on Instagram
View this post on Instagram
View this post on Instagram
View this post on Instagram
View this post on Instagram
View this post on Instagram
View this post on Instagram
View this post on Instagram
കേരളം തനിക്കേറെ പ്രിയപ്പെട്ട ഇടമാണെന്നും തിരക്കുകൾ മാറ്റിവച്ച് ഇവിടെ സമയം ചെലവഴിക്കുന്നതിൽ താൻ അതീവ സന്തോഷവതിയാണെന്നും താരം പറയുന്നു.
Read More: ഫിറ്റ്നസും ആരോഗ്യവും മറന്നൊരു കളിയില്ല; സൗന്ദര്യരഹസ്യം പങ്കുവച്ച് മല്ലിക ഷെറാവത്ത്