ചന്ദ്രനും നക്ഷത്രവുമായി പ്രിയയും റോഷനും; വൈറലായി ഡിക്കിക്കുള്ളിലെ ഫോട്ടോഷൂട്ട്

”ഞാനാണ് നിന്റെ ചന്ദ്രന്‍, നീയാണ് എന്റെ നക്ഷത്രം” എന്ന ആശയത്തിലാണ് ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്.

priya warrer, roshan, adaar love, christmas, photoshoot, ie malayalam, പ്രിയാ വാര്യർ, റോഷന്‍, അഡാർ ലവ്, ഐഇ മലയാളം

ആദ്യ ചിത്രം പുറത്തിറങ്ങും മുമ്പേ താരമായി മാറിയ നടിയാണ് പ്രിയാ വാര്യര്‍. അഡാര്‍ ലവിലെ ടീസര്‍ ഇറങ്ങിയതു മുതല്‍ പ്രിയയ്ക്ക് ലഭിക്കുന്ന ആരാധക പിന്തുണയ്ക്ക് ഒരു കുറവുമില്ല. രാജ്യത്ത് മൊത്തം ട്രെന്റായി മാറിയ കണ്ണിറുക്കല്‍ മുതല്‍ പ്രിയയുടോ ഫോട്ടോ ഷൂട്ടുവരെ ആരാധകരും സോഷ്യല്‍ മീഡിയയും ആഘോഷിക്കും.

ക്രിസ്തുമസിനോട് അനുബന്ധിച്ചുള്ള പ്രിയയുടെ ഫോട്ടോ ഷൂട്ടിന്റെ ഒരു ചിത്രം നേരത്തേ വൈറലായിരുന്നു. കാറിന്റെ ഡിക്കിക്ക് ഉള്ളിലിരിക്കുന്ന പ്രിയയുടെ ചിത്രമായിരുന്നു വൈറലായത്. ഇപ്പോഴിതാ ആ ഫോട്ടോഷൂട്ടിലെ ബാക്കിയുള്ള ചിത്രങ്ങളും വൈറലായി മാറുകയാണ്.

View this post on Instagram

A post shared by priya prakash varrier (@priya.p.varrier) on


പുതിയ ചിത്രത്തില്‍ പ്രിയയ്‌ക്കൊപ്പം അഡാര്‍ ലവ് താരം റോഷനുമുണ്ട്.”ഞാനാണ് നിന്റെ ചന്ദ്രന്‍, നീയാണ് എന്റെ നക്ഷത്രം” എന്ന ആശയത്തിലാണ് ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. ആല്‍ബര്‍ട്ട് വില്യമ്മിന്റെ ഫോട്ടോകള്‍ മൂന്ന് ലക്ഷത്തിന് അടുത്ത് ലൈക്കുകള്‍ സ്വന്തമാക്കിയിട്ടുണ്ട്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Photoshoot of priya and roshan goes viral

The moderation of comments is automated and not cleared manually by malayalam.indianexpress.com