നില മോളുടെ ഉറക്കവും പേളിയുടെ ചലഞ്ചും; അതൊക്കെ നിസ്സാരമല്ലേ എന്ന് ശ്രീനിഷ്

നിലയുടെ ഉറക്കത്തെ കുറിച്ചുള്ള വിശേഷങ്ങൾ പങ്കിടുകയാണ് പേളിയും​ ശ്രീനിഷും

Pearle Maany, പേളി മാണി, Pearle Maany daughter, nila srinish, നില ശ്രീനിഷ്, Pearle Maany husband, Pearle Maany movies, Pearle Maany youtube, Pearle Maany instagram, srinish aravind, Pearle Maany srinish, Pearle Maany daughter name, Pearle Maany daughter photos, Pearle Maany video, ഐഇ മലയാളം, ie malayalam

മകൾ പിറന്ന സന്തോഷത്തിലാണ് പേളി മാണിയും ശ്രീനിഷും. മകൾ നിലയുടെ വിശേഷങ്ങളും പേരിടൽ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളുമെല്ലാം ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കാറുണ്ട്.

ഇപ്പോഴിതാ, നിലയുടെ ഉറക്കത്തെ കുറിച്ചാണ് പേളിയും​ ശ്രീനിഷും പറയുന്നത്. പുലർച്ചെയായിട്ടും ഉറങ്ങാതെ കളിച്ചിരിക്കുന്ന നിലയുടെ ഒരു വീഡിയോ പങ്കുവയ്ക്കുകയാണ് പേളി. ഒരു നിലാവുള്ള രാത്രി എന്നാണ് വീഡിയോയ്ക്ക് പേളി നൽകിയ അടിക്കുറിപ്പ്.

Read Here: എങ്ങനെ പോസ് ചെയ്യണം എന്ന് പറഞ്ഞു കൊടുക്ക്; നിലയുടെ പേരിടല്‍ വിശേഷങ്ങള്‍, വീഡിയോ

തൊട്ടു പിന്നാലെ മറ്റൊരു വീഡിയോ ശ്രീനിഷും പങ്കുവച്ചു. ഡാഡിയുടെ കൂടെ നല്ല ഉറക്കമാണല്ലോ നില ബേബി എന്നായിരുന്നു ശ്രീനിഷ് വീഡിയോയ്ക്ക് അടിക്കുറിപ്പ് നൽകിയത്. “ഉച്ചയ്ക്ക് 12 മണിയ്ക്ക് ഉറക്കാൻ എനിക്കും പറ്റും. പറ്റുമെങ്കിൽ രാത്രി ഉറക്കൂ,” എന്നായിരുന്നു പേളിയുടെ കമന്റ്.

ഇരുവരുടെയും പോസ്റ്റ് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

കഴിഞ്ഞ ദിവസം മകളുടെ ബർത്ത് സ്റ്റോറിയും ഒരു വീഡിയോ ആയി പേളി പങ്കുവച്ചിരുന്നു.

Read more: പേളിയും ശ്രീനിഷും ചേർന്നൊരു കുഞ്ഞാവയെ മേടിക്കാൻ പോയ കഥ; വീഡിയോ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Pearley maaney srinish aravind shares daughter nilas video

Next Story
ഇതിലും വലിയ സന്തോഷമുണ്ടോ? മഞ്ജുവിന്റെ ഇഷ്ടം കവർന്നൊരു മുത്തശ്ശിManju Warrier, Manju Warrier viral photo, Manju Warrier viral photo challenge, old lady dress up like manju warrier, Baby Isha Mehaq, Baby Isha Mehaq manju warrier look, Manju Warrier latest photos, Manju Warrier new look, manju warrier chathur mukham , chathur mukham movie, Manju Warrier viral photos, മഞ്ജു വാര്യർ, Indian express malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com