/indian-express-malayalam/media/media_files/c8MBrt6IMHjYlcCJVqId.jpg)
പേളി മാണി
/indian-express-malayalam/media/media_files/pearle-maaney-saree-2.jpg)
നടിയും അവതാരകയുമായ പേളി മാണിയുടെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ട്രെൻഡിങ്.
/indian-express-malayalam/media/media_files/pearle-maaney-saree-7.jpg)
പേളി തൻ്റെ ഇൻസ്റ്റഗ്രാം പേജിലാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
/indian-express-malayalam/media/media_files/pearle-maaney-saree-4.jpg)
സിനിമാ താരങ്ങൾ ഉൾപ്പെടെ ഒട്ടനവധി ആരാധകരാണ് കമൻ്റുമായി എത്തിയിരിക്കുന്നത്.
/indian-express-malayalam/media/media_files/pearle-maaney-saree-3.jpg)
കറുപ്പ് നിറത്തിലുള്ള സാരിയിൽ മഞ്ഞയും നീലയും പച്ചയും അടങ്ങിയ മഴവില്ല നിറങ്ങൾ കൊണ്ടുള്ള നീളൻ സ്ട്രൈപ്പുകൾ കൊടുത്തിരിക്കുന്നത് കാണാം.
/indian-express-malayalam/media/media_files/pearle-maaney-saree-6.jpg)
'ക്യൂൻ ഓഫ് ചളി' എന്ന് നടൻ ആൻ്റണി വർഗീസ് പെപ്പെയും, 'വൗ' എന്ന് ശ്രീനീഷും കമൻ്റ് ചെയ്തിട്ടുണ്ട്.
/indian-express-malayalam/media/media_files/pearle-maaney-saree-1.jpg)
അസാനിയ നസ്റീനാണ് പേളിയുടെ ഈ ലുക്ക് സ്റ്റൈൽ ചെയ്തിരിക്കുന്നത്.
/indian-express-malayalam/media/media_files/pearle-maaney-saree-5.jpg)
നിങ്ങളുടെ ഇഷ്ട്ടപ്പെട്ട നിറം ഏതാണ് എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.