Pearlish Wedding: പേളിയും ശ്രീനിഷും വിവാഹിതരായി; റിസപ്ഷൻ ചിത്രങ്ങൾ

ചൊവ്വര പള്ളിയിൽ വെച്ച് വിവാഹവും നെടുമ്പാശ്ശേരി സിയാൽ കൺവെൻഷൻ സെന്ററിൽ വെച്ച് വിവാഹ സത്കാരവും നടന്നു

Pearle Maaney- Srinish Aravind Wedding: ഒടുവിൽ പേളിയും ശ്രീനിഷും വിവാഹിതരായി. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയ ജോഡികളായി മാറിയവരാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിൽ ഇന്നലെ വൈകിട്ട് അഞ്ച് മണിയ്ക്ക് ചൊവ്വര പള്ളിയിൽ വെച്ചായിരുന്നു വിവാഹം.

തുടർന്ന് നെടുമ്പാശ്ശേരി സിയാൽ കൺവെൻഷൻ സെന്ററിൽ വെച്ച് ഏഴുമണിയോടെ വിവാഹ സത്കാരവും നടന്നു. സിനിമാരംഗത്തു നിന്നും മമ്മൂട്ടി, സിദ്ദിഖ്, ഗോവിന്ദ് പത്മസൂര്യ തുടങ്ങി നിരവധി പേർ റിസപ്ഷനിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

Pearle Maaney wedding, Srinish Aravind wedding, Pearley Maaney, Pearle Maaney, Srinish, Srinish Aravind, പേളി മാണി, ശ്രീനിഷ് അരവിന്ദ്, പേളിഷ്, പേളി മാണി വിവാഹം, പേളി മാണി- ശ്രീനിഷ് അരവിന്ദ് വിവാഹം, Pearlish Wedding, Pearle Maaney wedding, Srinish Aravind Wedding, Pearle Maaney Srinish Aravind Wedding, Pearle Maaney wedding photos, Srinish Aravind Wedding photos, Pearle Maaney Srinish Aravind Wedding photos,

Pearle Maaney, Srinish Aravind, പേളി മാണി, ശ്രീനിഷ് അരവിന്ദ്, പേളിഷ്, പേളി മാണി വിവാഹം, പേളി മാണി- ശ്രീനിഷ് അരവിന്ദ് വിവാഹം, Pearlish Wedding, Pearle Maaney wedding, Srinish Aravind Wedding, Pearle Maaney Srinish Aravind Wedding, Pearle Maaney wedding photos, Srinish Aravind Wedding photos, Pearle Maaney Srinish Aravind Wedding photos,

മേയ് എട്ടിന് പാലക്കാട്ടെ ശ്രീനിഷിന്റെ വീട്ടില്‍ വെച്ച് ഹിന്ദു ആചാരപ്രകാരമുള്ള ചടങ്ങുകളും നടക്കും.

കഴിഞ്ഞ ദിവസം നടന്ന പേളിയുടെ ബ്രൈഡൽ ഷവർ ചിത്രങ്ങളും ഹൽദി ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്. സഹോദരി റേച്ചൽ മാണിയാണ് പേളിയ്ക്ക് വേണ്ടി സർപ്രൈസ് ബ്രൈഡൽ പാർട്ടി ഒരുക്കിയത്. നടിമാരും പേളിയുടെ അടുത്ത സുഹൃത്തുക്കളുമായ അഹാന കൃഷ്ണ, ദീപ്തി സതി, ഷോൺ റോമി എന്നിവരും ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ഏറ്റവും അടുത്ത സുഹൃത്തുക്കൾ മാത്രം പങ്കെടുത്ത ചടങ്ങിൽ ഫ്ളോറൽ ഡിസൈനിലുള്ള പിങ്ക് ഷോർട്ട് ഡ്രസ്സായിരുന്നു പേളിയുടെ വേഷം.

Pearle Maaney, Srinish Aravind, പേളി മാണി, ശ്രീനിഷ് അരവിന്ദ്, പേളിഷ്, പേളി മാണി വിവാഹം, പേളി മാണി- ശ്രീനിഷ് അരവിന്ദ് വിവാഹം, Pearlish Wedding, Pearle Maaney wedding, Srinish Aravind Wedding, Pearle Maaney Srinish Aravind Wedding, Pearle Maaney wedding photos, Srinish Aravind Wedding photos, Pearle Maaney Srinish Aravind Wedding photos,
Photo: Pearle Maaney/Instagram

നടിയും അവതാരകയും മോട്ടിവേഷണൽ സ്പീക്കറുമായ പേളിയും സീരിയലുകളിലൂടെ ശ്രദ്ധേയനായ മിനി സ്ക്രീൻ താരം ശ്രീനിഷും ബിഗ് ബോസ് മലയാളത്തിന്റെ സെറ്റില്‍ വെച്ചാണ് പരസ്പരം അടുക്കുന്നതും പ്രണയത്തിലാവുന്നതും ഇഷ്ടം തുറന്നു പറയുന്നതും. റിയാലിറ്റി ഷോയ്ക്ക് ഇടയിൽ സംഭവിച്ച ഇരുവരുടെയും പ്രണയം ‘ബിഗ് ബോസി’ൽ ഏറെ കോലാഹലങ്ങൾ ഉണ്ടാക്കുകയും ചെയ്തിരുന്നു. ഗെയിമിനു വേണ്ടി രണ്ടുപേരും പ്രണയം നടിക്കുകയാണെന്നായിരുന്നു മറ്റു മത്സരാർത്ഥികളുടെ പ്രചരണം.

Read more: Pearlish Wedding: പേളി- ശ്രീനീഷ് വിവാഹം ഇന്ന്; ബ്രൈഡൽ ഷവർ ചിത്രങ്ങൾ

എന്നാൽ റിയാലിറ്റി ഷോയ്ക്ക് ശേഷവും പ്രണയം തുടർന്ന പേളിയും ശ്രീനിയും വീട്ടുകാരുടെ സമ്മതോടെ തങ്ങൾ വിവാഹിതരാവുന്നു എന്നു പ്രഖ്യാപിക്കുകയായിരുന്നു. തുടർന്ന്, ഇരുവീട്ടുകാരുടെയും സാന്നിധ്യത്തിൽ ജനുവരിയിലാണ് ഇവരുടെ വിവാഹനിശ്ചയം നടന്നത്. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളും വീഡിയോകളും ഇരുവരുടെയും ആരാധകർ സന്തോഷത്തോടെയാണ്​ ഏറ്റെടുത്തത്.

‘മാരി2’ എന്ന ചിത്രത്തിൽ സായ് പല്ലവിയും ധനുഷും ചേർന്ന് ആടിപാടി ഹിറ്റാക്കിയ ‘റൗഡി ബേബി’ എന്ന ഗാനത്തിന്റെ വേറിട്ടൊരു വേർഷനുമായും ഇരുവരും എത്തിയപ്പോൾ അതും വൈറലായിരുന്നു. എൻഗേജ്മെന്റ് വീഡിയോയിലാണ് ‘റൗഡി ബേബി’ പാട്ടിന് അനുസരിച്ച് പേളിയും ശ്രീനിഷും കുടുംബാംഗങ്ങൾക്കൊപ്പം ചുവടുവെച്ചത്.

സമൂഹമാധ്യമങ്ങളിൽ​ ഏറെ ഫാൻസ് ഉള്ള പേളിയേയും ശ്രീനിയേയും പേളിഷ് എന്നാണ് ആരാധകർ വിശേഷിപ്പിക്കുന്നത്. പേളിഷ് എന്ന പേരിൽ ഇരുവരും ചേർന്ന് അടുത്തിടെ ഒരു വെബ് സീരീസിനും തുടക്കം കുറിച്ചിരുന്നു. ആദ്യ സീരിസിലെ ആറു​ എപ്പിസോഡുകൾക്കും റെക്കോർഡ് വ്യൂവർഷിപ്പാണ് ലഭിച്ചത്.

“ഞാനെന്റെ ചുരുളമ്മയെ വിവാഹം കഴിക്കുന്നു, എല്ലാവരുടെയും അനുഗ്രഹാശിസ്സുകൾ വേണം,” എന്നാണ് ശ്രീനിഷ് അരവിന്ദ് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ‘പ്രണയം’ എന്ന സീരിയലിലെ ശരൺ ജി മേനോൻ എന്ന കഥാപാത്രമാണ് മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ ശ്രീനിഷിനെ ശ്രദ്ധേയനാക്കിയത്. പാലക്കാട്ടുകാരനായ ശ്രീനിഷ് പഠിച്ചതും വളർന്നതുമെല്ലാം ചെന്നൈയിലാണ്. ബാലു മഹേന്ദ്ര ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും അഭിനയം പഠിച്ച ശ്രീനിഷ് നാല് തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Pearle maaney srinish aravind tie the knot photos wedding videos

Next Story
പുതിയ ചിത്രവുമായി റോഷ്നി ദിനകർ; നിർമാണം ഒമർ ലുലുOmar Lulu, Roshni Dinakar, ഒമർ ലുലു, റോഷ്നി ദിനകർ, Omar Lulu produce movie, Roshni Dinakar latest films, Oru Adar Love, My Story, മൈ സ്റ്റോറി, ഒരു അഡാർ ലവ്വ്, IE Malayalam, Indian express Malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com