Latest News

Pearlish Wedding: പേളി- ശ്രീനീഷ് വിവാഹം ഇന്ന്; ബ്രൈഡൽ ഷവർ ചിത്രങ്ങൾ

Pearlish Wedding: പേളിയ്ക്കായി സഹോദരി ഒരുക്കിയ ബ്രൈഡൽ ഷവർ പാർട്ടിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്

Pearle Maaney, Srinish Aravind, പേളി മാണി, ശ്രീനിഷ് അരവിന്ദ്, പേളിഷ്, പേളി മാണി വിവാഹം, പേളി മാണി- ശ്രീനിഷ് അരവിന്ദ് വിവാഹം, Pearlish Wedding, Pearle Maaney wedding, Srinish Aravind Wedding, Pearle Maaney Srinish Aravind Wedding, Pearle Maaney wedding photos, Srinish Aravind Wedding photos, Pearle Maaney Srinish Aravind Wedding photos,

Pearle Maaney- Srinish Aravind Wedding: ബിഗ് ബോസിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ പേളി മാണിയും ശ്രീനിഷ് അരവിന്ദും ഇന്ന് വിവാഹിതരാവുന്നു. ബിഗ് ബോസ് മലയാളത്തിന്റെ സെറ്റില്‍ വെച്ചാണ് ഇരുവരും പ്രണയത്തിലായത്. ജനുവരിയിലാണ് ഇരുവീട്ടുകാരുടെയും സാന്നിധ്യത്തില്‍ വിവാഹനിശ്ചയം നടന്നത്. ഇന്നും മേയ് എട്ടിനുമായി നടക്കുന്ന വിവാഹാഘോഷങ്ങൾക്ക് തുടക്കമായി. നെടുമ്പാശ്ശേരിയിൽ വെച്ചാണ് വിവാഹം നടക്കുക.

കഴിഞ്ഞ ദിവസം നടന്ന പേളിയുടെ ബ്രൈഡൽ ഷവർ പാർട്ടിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്. സഹോദരി റേച്ചൽ മാണിയാണ് പേളിയ്ക്ക് വേണ്ടി സർപ്രൈസ് ബ്രൈഡൽ പാർട്ടി ഒരുക്കിയത്.

Pearle Maaney, Srinish Aravind, പേളി മാണി, ശ്രീനിഷ് അരവിന്ദ്, പേളിഷ്, പേളി മാണി വിവാഹം, പേളി മാണി- ശ്രീനിഷ് അരവിന്ദ് വിവാഹം, Pearlish Wedding, Pearle Maaney wedding, Srinish Aravind Wedding, Pearle Maaney Srinish Aravind Wedding, Pearle Maaney wedding photos, Srinish Aravind Wedding photos, Pearle Maaney Srinish Aravind Wedding photos,
Photo: Pearle Maaney/ Instagram

Read more: ‘പേളിഷ് വിവാഹം’ മെയ് അഞ്ചിന്; അനുഗ്രഹിക്കണമെന്ന് പേളിയും ശ്രീനിഷും

ഇന്ന് നടക്കുന്ന ക്രിസ്റ്റ്യൻ ആചാരപ്രകാരമുള്ള വിവാഹ ചടങ്ങുകൾക്ക് ശേഷം മെയ് 8ന് പാലക്കാട്ടെ ശ്രീനിഷിന്റെ വീട്ടില്‍ വെച്ച് ഹിന്ദു ആചാരപ്രകാരമുള്ള ചടങ്ങുകളും നടക്കും. ബ്രൈഡൽ ഷവർ പാർട്ടിയ്ക്ക് ഒപ്പം ഹൽദി ചടങ്ങുകളും കഴിഞ്ഞ ദിവസം നടന്നിരുന്നു. നടിമാരായ അഹാന കൃഷ്ണ, ദീപ്തി സതി, ഷോൺ റോമി എന്നിവരും ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

Pearle Maaney, Srinish Aravind, പേളി മാണി, ശ്രീനിഷ് അരവിന്ദ്, പേളിഷ്, പേളി മാണി വിവാഹം, പേളി മാണി- ശ്രീനിഷ് അരവിന്ദ് വിവാഹം, Pearlish Wedding, Pearle Maaney wedding, Srinish Aravind Wedding, Pearle Maaney Srinish Aravind Wedding, Pearle Maaney wedding photos, Srinish Aravind Wedding photos, Pearle Maaney Srinish Aravind Wedding photos,

Pearle Maaney, Srinish Aravind, പേളി മാണി, ശ്രീനിഷ് അരവിന്ദ്, പേളിഷ്, പേളി മാണി വിവാഹം, പേളി മാണി- ശ്രീനിഷ് അരവിന്ദ് വിവാഹം, Pearlish Wedding, Pearle Maaney wedding, Srinish Aravind Wedding, Pearle Maaney Srinish Aravind Wedding, Pearle Maaney wedding photos, Srinish Aravind Wedding photos, Pearle Maaney Srinish Aravind Wedding photos,

Pearle Maaney, Srinish Aravind, പേളി മാണി, ശ്രീനിഷ് അരവിന്ദ്, പേളിഷ്, പേളി മാണി വിവാഹം, പേളി മാണി- ശ്രീനിഷ് അരവിന്ദ് വിവാഹം, Pearlish Wedding, Pearle Maaney wedding, Srinish Aravind Wedding, Pearle Maaney Srinish Aravind Wedding, Pearle Maaney wedding photos, Srinish Aravind Wedding photos, Pearle Maaney Srinish Aravind Wedding photos,

Read more: പ്രണയപൂര്‍വ്വം പേളിയും ശ്രീനിയും; ‘പേളിഷ്’ വെബ് സീരീസിലെ ആദ്യ എപ്പിസോഡ്

Read more: ‘ചുരുളമ്മേ എവിടെയാ?’ പേളിയോട് ശ്രീനി ചോദിക്കുന്നു

ഇരുവരുടേയും പ്രണയം കപടമാണെന്നും പരിപാടിയുടെ വിജയത്തിനു വേണ്ടി പ്രേക്ഷകരെ പറ്റിയ്ക്കുകയാണെന്നുമെല്ലാം ആരോപണങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ബിഗ് ബോസ് ഹൗസില്‍ തുടങ്ങിയ പ്രണയം പുറത്തും തുടരുമെന്ന് ഇരുവരും അറിയിച്ചിരുന്നു. ഇരുവരും ആദ്യം മുതല്‍ പറയുന്ന ഒരേയൊരു പ്രശ്‌നം വീട്ടുകാരുടെ സമ്മതമാണ്. പ്രണയവിവരം തുറന്നു പറഞ്ഞതു മുതല്‍ പേളിയും ശ്രീനിഷും പങ്കുവച്ച പ്രധാന ആശങ്കയും വീട്ടുകാരുടെ ഇഷ്ടമായിരുന്നു. ഇക്കാര്യം വീട്ടില്‍ പറഞ്ഞ് ശരിയാക്കിത്തരണമെന്ന് പേളിയും ശ്രീനിഷും ബിഗ് ബോസ് അവതാരകനായ മോഹന്‍ലാലിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. പിന്നീട് രണ്ടു വീട്ടുകാരും സമ്മതിച്ചതോടെ പേളിയും ശ്രീനിഷും വിവാഹത്തിന്റെ ഒരുക്കങ്ങളിലേക്ക് കടക്കുകയായിരുന്നു.

Read more:പേളിയും ശ്രീനിഷും തമ്മിലുളള സ്നേഹബന്ധം സത്യസന്ധമാണോ? മോഹന്‍ലാലിന്റെ ചോദ്യത്തിന്റെ ഉത്തരം പറഞ്ഞ് ഇരുവരും

Pearley Srinish, പേളി, Perlish,പേളിഷ്, Pearley Wedding,പേളി കല്യാണം, Perlish Wedding, പേളിഷ് കല്യാണം, Big boss Malayalam, ie malayalam, ഐഇ മലയാളം

Pearle Maaney, Srinish Aravind, പേളി മാണി, ശ്രീനിഷ് അരവിന്ദ്, പേളിഷ്, പേളി മാണി വിവാഹം, പേളി മാണി- ശ്രീനിഷ് അരവിന്ദ് വിവാഹം, Pearlish Wedding, Pearle Maaney wedding, Srinish Aravind Wedding, Pearle Maaney Srinish Aravind Wedding, Pearle Maaney wedding photos, Srinish Aravind Wedding photos, Pearle Maaney Srinish Aravind Wedding photos,

ഇരുവരും ചേർന്ന് അടുത്തിടെ ‘പേളിഷ്’ എന്ന പേരിൽ ഒരു വെബ് സീരിസും തുടങ്ങിയിരുന്നു. റെക്കോർഡ് വ്യൂവർഷിപ്പോടെ യൂട്യൂബിലും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു ഇരുവരുടെയും വെബ് സീരീസ്. സമൂഹമാധ്യമങ്ങളിൽ ഇരുവർക്കും ഏറെ ആരാധകരുണ്ട്.

Pearle Maaney, Srinish Aravind, പേളി മാണി, ശ്രീനിഷ് അരവിന്ദ്, പേളിഷ്, പേളി മാണി വിവാഹം, പേളി മാണി- ശ്രീനിഷ് അരവിന്ദ് വിവാഹം, Pearlish Wedding, Pearle Maaney wedding, Srinish Aravind Wedding, Pearle Maaney Srinish Aravind Wedding, Pearle Maaney wedding photos, Srinish Aravind Wedding photos, Pearle Maaney Srinish Aravind Wedding photos,

Pearle Maaney, Srinish Aravind, പേളി മാണി, ശ്രീനിഷ് അരവിന്ദ്, പേളിഷ്, പേളി മാണി വിവാഹം, പേളി മാണി- ശ്രീനിഷ് അരവിന്ദ് വിവാഹം, Pearlish Wedding, Pearle Maaney wedding, Srinish Aravind Wedding, Pearle Maaney Srinish Aravind Wedding, Pearle Maaney wedding photos, Srinish Aravind Wedding photos, Pearle Maaney Srinish Aravind Wedding photos,

‘മാരി2’ എന്ന ചിത്രത്തിൽ സായ് പല്ലവിയും ധനുഷും ചേർന്ന് ആടിപാടി ഹിറ്റാക്കിയ ‘റൗഡി ബേബി’ എന്ന ഗാനത്തിന്റെ വേറിട്ടൊരു വേർഷനുമായും ഇരുവരും എത്തിയപ്പോൾ അതും വൈറലായിരുന്നു. എൻഗേജ്മെന്റ് വീഡിയോയിലാണ് ‘റൗഡി ബേബി’ പാട്ടിന് അനുസരിച്ച് പേളിയും ശ്രീനിഷും കുടുംബാംഗങ്ങൾക്കൊപ്പം ചുവടുവെച്ചത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Pearle maaney srinish aravind pearlish wedding photos videos

Next Story
തിയറ്റര്‍ വിട്ടിറങ്ങിയിട്ടും മറക്കാതെ മലയാളി കൂടെക്കൂട്ടിയവ
The moderation of comments is automated and not cleared manually by malayalam.indianexpress.com