New Update
/indian-express-malayalam/media/media_files/LNH2Rm2JCnQRayYa2TyQ.jpg)
പേർളി മാണി
/indian-express-malayalam/media/media_files/pearle-maaney-sparkling-look-1.jpg)
                1/6
അവതാരക, മോട്ടീവേഷണൽ സ്പീക്കർ, എന്നീ നിലകളിൽ ആരാധകരുടെ പ്രിയപ്പെട്ട താരമാണ് പേളി മാണി.
/indian-express-malayalam/media/media_files/pearle-maaney-sparkling-look-2.jpg)
                2/6
സൗത്ത് ഇന്ത്യൻ ഇൻ്റർനാഷണൽ അവാർഡിനു വേണ്ടിയുള്ള തൻ്റെ സ്റ്റൈലൻ ലുക്കാണ് ഇൻസ്റ്റഗ്രാം പേജിലൂടെ പേളി പങ്കുവെച്ചിരിക്കുന്നത്.
/indian-express-malayalam/media/media_files/pearle-maaney-sparkling-look-3.jpg)
                3/6
കൊച്ചിയിലെ എഥേറൽ ബോട്ടിക്കിൻ്റെ സ്പാർക്ലിംഗ് ഗൗണാണ് താരം അണിഞ്ഞിരിക്കുന്നത്.
Advertisment
/indian-express-malayalam/media/media_files/pearle-maaney-sparkling-look-4.jpg)
                4/6
ഒരു ഗ്യാലക്സിയുടെ മുഴുവൻ തിളക്കവും കാണാനുണ്ടെല്ലോ എന്നാണ് ലുക്കിനെ കുറിച്ച് ആരാധകർ പറയുന്നത്.
/indian-express-malayalam/media/media_files/pearle-maaney-sparkling-look-6.jpg)
                5/6
ഫുൾ സ്ലീവ്, കോളർ നെക്ക് എന്നിവയുള്ള ഗൗണിൽ സിൽവർ സീക്വൻസ് വർക്കുകളാണ് കൊടുത്തിരിക്കുന്നത്.
/indian-express-malayalam/media/media_files/pearle-maaney-sparkling-look-5.jpg)
                6/6
'നിങ്ങളുടെ തന്നെ തിളക്കമാകുക' എന്ന ക്യാപ്ഷനോടെയണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

 Follow Us
 Follow Us