/indian-express-malayalam/media/media_files/2025/10/15/pearle-maaney-fi-2025-10-15-14-31-13.jpg)
/indian-express-malayalam/media/media_files/2025/10/15/pearle-maaney-5-2025-10-15-14-31-22.jpg)
മലയാളി പ്രേക്ഷകർക്കിടയിൽ ഏറെ ആരാധകരുള്ള അവതാരകയാണ് പേളി മാണി. രസകരമായ സംസാര ശൈലിയും ലളിതമായ പെരുമാറ്റവുമാണ് പേളിയെ പ്രിയങ്കരിയാക്കിയത്.
/indian-express-malayalam/media/media_files/2025/10/15/pearle-maaney-4-2025-10-15-14-31-22.jpg)
മഴവിൽ മനോരമയിലെ 'ഡി ഫോർ ഡാൻസ്' റിയാലിറ്റി ഷോയിലെ അവതാരകയായി എത്തിയാണ് പേളി പ്രേക്ഷക മനസ്സിലിടം നേടിയത്. ഇന്ന് വ്ളോഗർ എന്ന രീതിയിലും ഏറെ സജീവമാണ് പേളി.
/indian-express-malayalam/media/media_files/2025/10/15/pearle-maaney-3-2025-10-15-14-31-22.jpg)
പേളിയുടെ പുതിയ ഫോട്ടോഷൂട്ടാണ് ശ്രദ്ധ നേടുന്നത്. പോൾക്കി ഡയമണ്ട് ആഭരണങ്ങളിൽ അതിസുന്ദരിയായ പേളിയെ ആണ് ചിത്രങ്ങളിൽ കാണാനാവുക.
/indian-express-malayalam/media/media_files/2025/10/15/pearle-maaney2-2025-10-15-14-31-22.jpg)
"പോൾക്കി ഡയമണ്ടുകളോടുള്ള എന്റെ പുതിയ പ്രണയം. കാരണം അവ അസംസ്കൃതവും, അൺകട്ട് ചെയ്യാത്തതും, പോളിഷ് ചെയ്യാത്തതുമാണ്, ഓരോ കഷ്ണവും അതുല്യമാണ്," ചിത്രങ്ങൾ പങ്കുവച്ച് പേളി കുറിച്ചു.
/indian-express-malayalam/media/media_files/2025/10/15/pearle-maaney1-2025-10-15-14-31-22.jpg)
ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസണിലൂടെയാണ് പേളി ശ്രീനിഷ് അരവിന്ദിനെ പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും. നില, നിതാര എന്നിങ്ങനെ രണ്ടു പെൺമക്കളാണ് ഈ ദമ്പതികൾക്കുള്ളത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.