New Update
/indian-express-malayalam/media/media_files/2025/01/15/nitara-birthday-pics-pearle-maaney-fi.jpg)
/indian-express-malayalam/media/media_files/2025/01/15/nitara-birthday-pics-pearle-maaney-2.jpg)
1/6
സോഷ്യൽ മീഡിയയ്ക്ക് ഏറെ സുപരിചിതരാണ് നടിയും അവതാരകയുമായ പേളി മാണി. പേളിയ്ക്ക് ഒപ്പം ഭർത്താവ് ശ്രീനിഷും മക്കളായ നിതയും നിതാരയുമെല്ലാം ആരാധകർക്കും ഏറെ സുപരിചിതരാണ്.
/indian-express-malayalam/media/media_files/2025/01/15/nitara-birthday-pics-pearle-maaney-3.jpg)
2/6
മകൾ നിതാരയുടെ ഒന്നാം പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് പേളി ഇപ്പോൾ.
/indian-express-malayalam/media/media_files/2025/01/15/nitara-birthday-pics-pearle-maaney-4.jpg)
3/6
ഫെയറി ടെയ്ൽ തീമിലായിരുന്നു പിറന്നാൾ ആഘോഷം.
Advertisment
/indian-express-malayalam/media/media_files/2025/01/15/nitara-birthday-pics-pearle-maaney-1.jpg)
4/6
2024 ജനുവരി 13നായിരുന്നു നിതാരയുടെ ജനനം. എന്തായാലും മകളുടെ പിറന്നാൾ ആഘോഷം ഗ്രാൻഡാക്കി മാറ്റിയിരിക്കുകയാണ് പേളി.
/indian-express-malayalam/media/media_files/2025/01/15/nitara-birthday-pics-pearle-maaney-6.jpg)
5/6
പിറന്നാൾ ഡെക്കറേഷനുകൾക്കിടയിൽ ചിരിതൂകി ഇരിക്കുന്ന നിതാര.
/indian-express-malayalam/media/media_files/2025/01/15/nitara-birthday-pics-pearle-maaney-5.jpg)
6/6
കുഞ്ഞനുജത്തിയുടെ പിറന്നാൾ ആഘോഷമാക്കി നിലയും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us