Latest News
ചരിത്ര വിജയം ദീപം തെളിയിച്ച് ആഘോഷിച്ച് ഇടതുമുന്നണി
ആശങ്ക അകലുന്നില്ല; 38,460 പുതിയ കേസുകള്‍, 54 മരണം
ട്വന്റി 20 ലോകകപ്പ് ഇന്ത്യയില്‍ നടത്തുന്നത് സുരക്ഷിതമല്ല: പാറ്റ് കമ്മിന്‍സ്
കേരള സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി
ലോക്ക്ഡൗണ്‍ കാലത്ത് കേരളത്തില്‍ ആരും പട്ടിണി കിടക്കേണ്ടി വരില്ല: മുഖ്യമന്ത്രി
കര്‍ണാടകയില്‍ 10 മുതല്‍ സമ്പൂർണ ലോക്ക്ഡൗണ്‍
പൊലിസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം നാളെ മുതല്‍

നിന്നെ പോലൊരു അനിയത്തി എത്ര വലിയ ഭാഗ്യമാണെന്നോ; പ്രിയപ്പെട്ടവൾക്ക് ആശംസകളുമായി പേളി

പേളിയെ പോലെ തന്നെ സോഷ്യൽ മീഡിയയ്ക്ക് സുപരിചിതയാണ് ഫാഷൻ ഡിസൈനറായ റേച്ചലും

Pearle Maaney, Pearle Maaney photos, Pearle Maaney Fashion photos, പേളി മാണി, Pearle Maaney sister, Rachel Maaney, റേച്ചൽ മാണി

പേളി മാണിയെ പോലെ തന്നെ സോഷ്യൽ മീഡിയയ്ക്ക് ഏറെ പരിചിതയാണ് പേളിയുടെ സഹോദരി റേച്ചൽ മാണിയും. ഫാഷൻ ഡിസൈനർ കൂടിയായ റേച്ചലിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ, സഹോദരിയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടുള്ള പേളിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.

“ജന്മദിനാശംസകൾ വാവച്ചി. ജീവിതത്തിലുടനീളം ഞങ്ങൾ ഒന്നിച്ചുണ്ടായിരുന്നു, വരും വർഷങ്ങളിലും നമ്മളൊന്നിച്ചായിരിക്കും. കടന്നുപോകുന്ന ഓരോ വർഷവും ഞാൻ കൂടുതൽ തിരിച്ചറിയുകയാണ്, നിന്നെ പോലെ ഒരു സഹോദരിയെ ലഭിച്ചത് എത്ര വലിയ അനുഗ്രഹമാണെന്ന്. ഞാൻ നിന്നെ സ്നേഹിക്കുന്നു, നിന്റെ എല്ലാ സ്വപ്നങ്ങളും ഉടനെ സഫലമാവട്ടെ,” പേളി കുറിക്കുന്നു. റേച്ചലിനൊപ്പമുള്ള നിരവധി ചിത്രങ്ങളും പേളി പങ്കുവച്ചിട്ടുണ്ട്.

സഹോദരി റേച്ചൽ മാണി ഡിസൈൻ ചെയ്ത ഡ്രസ്സുകൾ ഇടയ്ക്ക് ഇൻസ്റ്റഗ്രാമിൽ പേളിയും പങ്കുവയ്ക്കാറുണ്ട്.

പേളിയെ പോലെ ഫാഷണബിളാണ് റേച്ചലും. സമൂഹമാധ്യമങ്ങളിൽ ഏറെ സജീവയായ റേച്ചൽ ഡിസൈൻ ചെയ്ത വസ്ത്രങ്ങൾക്ക് ഇൻസ്റ്റഗ്രാമിൽ ഏറെ ആരാധകരുമുണ്ട്.

View this post on Instagram

#indiansprings #purejoy #tryintoposesexy

A post shared by RACHEL (@rachel_maaney) on

ഇന്റീരിയർ ഡിസൈനിംഗിലും താൽപ്പര്യമുള്ള റേച്ചലാണ് പേളിയുടെ വീടിന്റെ ഇന്റീരിയർ ഒരുക്കിയിരിക്കുന്നതും.

Read more: പേളി തെറ്റായ തീരുമാനം എടുത്തോയെന്നു പേടിച്ചിരുന്നു; മനസ് തുറന്ന് മാണി പോൾ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Pearle maaney birthday wish to sister rachel maaney

Next Story
ഇവിടെ ഇത് ശരത്കാലം; മക്കൾക്കൊപ്പമുള്ള ചിത്രവുമായി സംവൃതSamvritha Sunil, സംവൃത സുനിൽ, Samvritha and Family, സംവൃതയും കുടുംബവും, Samvritha Family Photo, Samvritha sunil films
The moderation of comments is automated and not cleared manually by malayalam.indianexpress.com