New Update
/indian-express-malayalam/media/media_files/TQaj88OLYuvHx9T2jrS9.jpg)
Pazhanjan Pranayam OTT
Pazhanjan Pranayam OTT: റോണി ഡേവിഡ് രാജ്- വിൻസി അലോഷ്യസ് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന കോമഡി ചിത്രം പഴഞ്ചൻ പ്രണയം ഒടിടിയിൽ എത്തി.
Advertisment
വിവാഹിതനാവാൻ ആഗ്രഹിക്കുന്ന ഒരു മധ്യവയസ്കനായാണ് ചിത്രത്തിൽ റോണി എത്തുന്നത്. പിതാവിനെ പരിചരിക്കാൻ വന്ന പെൺകുട്ടിയായി വിൻസിയും എത്തുന്നു.
ബിനീഷ് കളരിക്കൽ സംവിധാനം ചെയ്ത ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് കിരൺ ലാൽ ആണ്. അസീസ് നെടുമങ്ങാടും ചിത്രത്തിലുണ്ട്.
ഇതിഹാസ മൂവീസിന്റെ ബാനറിൽ വൈശാഖ് രവിയും സ്റ്റാൻലി ജോഷ്വയും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. സതീഷ് രഘുനാഥാണ് സംഗീതം.
Advertisment
സൈന പ്ലേയിലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.
Read More
- മലയാളത്തിലേക്ക് മറ്റൊരു വെബ് സീരീസുകൂടി; നിഗൂഢതയൊളിപ്പിച്ച് '1000 ബേബീസ്'
- ഉമ്മയിന്നെന്നെ കൊല്ലും; മുടി വെട്ടി പുത്തൻ ലുക്കിൽ നസ്രിയ
- കോളേജുകുമാരിയെ പോലെ സ്റ്റൈലിഷായി അദിതി; ചിത്രങ്ങൾ
- അഭിനയമുഹൂർത്തങ്ങളുമായി മമ്മൂട്ടിയും മോഹൻലാലും; മനോരഥങ്ങൾ പുതിയ ടീസർ
- Little Hearts OTT: ലിറ്റിൽ ഹാർട്സ് ഒടിടിയിൽ
- Grrr OTT: ഗ്ർർർ ഒടിടിയിലേക്ക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us