scorecardresearch

Pathrosinte Padappukal OTT: ‘പത്രോസിന്റെ പടപ്പുകള്‍’ ഒടിടിയിലേക്ക്

നവാഗതനായ അഫ്സല്‍ അബ്ദുള്‍ ലത്തീഫാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്

Pathrosinte Padappukal, Theeyanu Video Song, Pathrosinte Padappukal cast

നവാഗതനായ അഫ്സല്‍ അബ്ദുള്‍ ലത്തീഫ് സംവിധാനം ചെയ്ത പത്രോസിന്റെ പടപ്പുകള്‍ ഒടിടിയിലേക്ക്. സീ 5 ലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ജൂണ്‍ 10 മുതല്‍ ചിത്രം സ്ട്രീമിങ് പ്ലാറ്റ്ഫോമിലൂടെ കാണാന്‍ സാധിക്കും.

പേര് സൂചിപ്പിക്കും പോലെ പത്രോസിന്റെ കുടുംബത്തിന്റെയും മക്കളുടെയും കഥയാണ് മരിക്കാര്‍ എന്റര്‍ടൈന്‍മെന്‍സിന്റെ ബാനറില്‍ ഡിനോയ് പൗലോസ് തിരക്കഥ എഴുതി അഫ്‌സ‌ല്‍ അബ്ദുല്‍ ലത്തീഫ് സംവിധാനം സംവിധാനം ചെയ്ത ‘പത്രോസിന്റെ പടപ്പുകൾ’.

ഒരു മുഴുനീള ഫാമിലി കോമഡി എന്റർടൈനറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന് വലിയ പ്രേക്ഷക സ്വീകാര്യതയും ലഭിച്ചിരുന്നു. ജേക്സ് ബിജോയിയാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ജയേഷ് മോഹന്‍ ക്യാമറയും.

Also Read: CBI 5 OTT: സിബിഐ 5 ഒടിടിയിലേക്ക്

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Pathrosinte padappukal ott release date announced