ലോക്ക്ഡൌൺ കാലത്ത് ഫിറ്റ്‌നെസ്സിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് മലയാള സിനിമ താരങ്ങൾ. പൃഥ്വിരാജും ടൊവിനോ തോമസും ഇടയ്ക്കിടെ തങ്ങളുടെ വര്‍ക്കൗട്ട്‌ ചിതങ്ങളും വീഡിയോകളും സോഷ്യൽ മീഡിയിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ ഇതാ നടി പാർവതിയും തന്റെ വര്‍ക്കൗട്ട്‌ ചിത്രങ്ങൾ പങ്കു വയ്ക്കുന്നു.

Read More: വരൂ, നമുക്ക് ഒരുമിച്ച് ജിമ്മാം, അപ്പനെയും കൂട്ടിക്കോ; ടൊവിനോയോട് പൃഥ്വി

View this post on Instagram

When the going gets tough, the tough gets going! #selfcarewithbheegaran @bheegaran

A post shared by Parvathy Thiruvothu (@par_vathy) on

പായസം കുടിച്ചു കഴിഞ്ഞാൽ ലുക്കിൽ അൽപ്പം മാറ്റം വരാൻ സാധ്യതയുണ്ടെന്ന അടിക്കുറിപ്പോടെ ഇന്ന് പൃഥ്വിരാജും സോഷ്യൽ മീഡിയയിൽ ജിമ്മിൽ നിന്നുള്ള തന്റെ ചിത്രം പങ്കുവച്ചിരുന്നു.

View this post on Instagram

Probably going to look a bit different after the paayasam

A post shared by Prithviraj Sukumaran (@therealprithvi) on

View this post on Instagram

#deadlift #progressiveoverload 5reps@130kgs #gettingstronger #workinprogess @ajithbabu7

A post shared by Prithviraj Sukumaran (@therealprithvi) on

കഴിഞ്ഞ ദിവസം, ടൊവിനോയും ടോവിനോയുടെ അപ്പച്ചൻ അഡ്വ: ഇല്ലിക്കൽ തോമസും ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്ന ചിത്രവും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.

“എന്റെ അച്ഛൻ. വഴികാട്ടി, ഉപദേഷ്ടാവ്, മോട്ടിവേറ്റർ, തീരുമാനമെടുക്കുന്നയാൾ, ഒപ്പം വർക്ക് ഔട്ട് പാർട്ണറും. ഇടതുവശത്തെ നെഞ്ചിനു മുകളിലുള്ള ആ എക്സ്ട്രാ മസിൽ 2016ൽ വെച്ച പേസ് മേക്കറാണ്, എന്നാൽ അതിനുശേഷം അദ്ദേഹം ഫിറ്റ്നസിൽ കൂടുതൽ ശ്രദ്ധിക്കുകയാണ് ചെയ്തത്,” ചിത്രം പങ്കുവച്ചുകൊണ്ട് ടൊവിനോ കുറിച്ചതിങ്ങനെ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook