scorecardresearch

Parannu Parannu Parannu Chellan OTT: 'പറന്ന് പറന്ന് പറന്ന് ചെല്ലാൻ' ഒടിടിയിൽ എവിടെ കാണാം?

Parannu Parannu Parannu Chellan OTT Release Date & Platform: സിദ്ധാർത്ഥ് ഭരതൻ, ഉണ്ണി ലാലു എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച 'പറന്ന് പറന്ന് പറന്ന് ചെല്ലാൻ' ഒടിടിയിൽ എവിടെ കാണാം?

Parannu Parannu Parannu Chellan OTT Release Date & Platform: സിദ്ധാർത്ഥ് ഭരതൻ, ഉണ്ണി ലാലു എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച 'പറന്ന് പറന്ന് പറന്ന് ചെല്ലാൻ' ഒടിടിയിൽ എവിടെ കാണാം?

author-image
Entertainment Desk
New Update
Parannu Parannu Parannu Chellan OTT Release Date Platform

Parannu Parannu Parannu Chellan OTT Release Date & Platform

Parannu Parannu Parannu Chellan OTT Release Date & Platform: സിദ്ധാർത്ഥ് ഭരതൻ, ഉണ്ണി ലാലു എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച 'പറന്ന് പറന്ന് പറന്ന് ചെല്ലാൻ' ഒടിടിയിലേക്ക്. ലുക്മാൻ നായക വേഷത്തിൽ എത്തിയ നോമാൻസ് ലാൻഡ് എന്ന ചിത്രത്തിന്റെ സംവിധായകനായ ജിഷ്ണു ഹരീന്ദ്രയാണ് ചിത്രത്തിന്റെ സംവിധായകൻ. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വിഷ്ണുരാജ് ആണ്. 

Advertisment

ഒരു പാലക്കാടൻ ഗ്രാമത്തിൽ ഒരു ദിവസം നടക്കുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. വിജയരാഘവൻ, സജിൻ ചെറുകയിൽ, സമൃദ്ധി താര, ശ്രീജ ദാസ്, ശ്രീനാഥ് ബാബു, ദാസൻ കൊങ്ങാട്, രതീഷ് കുമാർ രാജൻ, കലാഭവൻ ജോഷി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. 

മധു അമ്പാട്ടാണ് ഛായാഗ്രഹണം.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ പ്രകാശ് ടി ബാലകൃഷ്ണൻ. എഡിറ്റർ സി ആർ ശ്രീജിത്ത്‌. ചിത്രത്തിന്റെ സംഗീതം ഒരുക്കിയത് ജോയ് ജിനിത്, രാംനാഥ് എന്നിവർ ചേർന്നാണ്. ബിജിഎം -ജോയ് ജിനിത്.

മനോരമ മാക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. മെയ് 16ന് ചിത്രം മനോരമ മാക്സിൽ സ്ട്രീമിംഗ് ആരംഭിക്കും.

Advertisment

Read More

OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: