/indian-express-malayalam/media/media_files/uploads/2022/03/Pada-OTT.jpg)
Pada OTT Release: യഥാർത്ഥ സംഭവത്തിന്റെ പശ്ചാത്തലത്തിലണ് കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, വിനായകന്‍, ദിലീഷ് പോത്തന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കമല്‍ കെ.എം ഒരുക്കിയ 'പട' മാർച്ച് 30ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുന്നു. 25 വർഷങ്ങൾക്കു മുൻപു നടന്ന ഒരു സംഭവത്തിന്റെ ഓർമപ്പെടുത്തലാണ് ചിത്രം.
റിവ്യൂ ഇവിടെ വായിക്കാം: Pada Movie Review & Rating: ശക്തമായ രാഷ്ട്രീയ ചിത്രം; പട റിവ്യൂ
ഉണ്ണിമായ, ഷൈന്‍ ടോം ചാക്കോ, ടി.ജി രവി, ജഗദീഷ്, കനി കുസൃതി, ഇന്ദ്രന്‍സ്, പ്രകാശ് രാജ്, മിനി കെ.എസ്, സലീംകുമാര്‍, ആദത്ത് ഗോപാലന്‍, സാവിത്രി ശ്രീധരന്‍, ജോര്‍ജ്ജ് ഏലിയ, സുധീര്‍ കരമന, സിബി തോമസ് തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.
ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്, എ.വി.എ പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ മുകേഷ് ആര്‍. മെഹ്ത, എ.വി. അനൂപ്, സി.വി.സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
Read more: New OTT Release: ഏപ്രിലിൽ ഒടിടിയിൽ റിലീസ് ചെയ്യുന്ന ചിത്രങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.