Latest News

Oscars 2020: ഓസ്‌കാര്‍ പുരസ്കാരങ്ങള്‍ ആര്‍ക്ക്? എപ്പോള്‍, എവിടെ കാണാം?

Oscars 2020: ഇന്ത്യന്‍ ആരാധകര്‍ക്കു ചടങ്ങ് തത്സമയം കാണാം. പുനഃസംപ്രേഷണവുമുണ്ട്

Oscars 2020: ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കാന്‍ മണിക്കൂറുകള്‍ മാത്രമാണു ബാക്കി.
ലോസ് ഏഞ്ചല്‍സിലെ ഡോള്‍ബി തിയേറ്ററിലാണു 92-ാമത് അക്കാദമി പുരസ്‌കാരദാന ചടങ്ങ് നടക്കുന്നത്. ഇന്ത്യന്‍ ആരാധകര്‍ക്കു ചടങ്ങ് തത്സമയം കാണാം. പുനഃസംപ്രേഷണവുമുണ്ട്.

Oscars 2020: When and where to watch the 92nd Academy Awards: 

ഇന്ത്യയില്‍ ഫെബ്രുവരി 10നു രാവിലെ അഞ്ചു മുതല്‍ സ്റ്റാര്‍ മൂവീസ്, സ്റ്റാര്‍ മൂവീസ് സെലക്ട് എച്ച്ഡി എന്നിവയില്‍ പുരസ്‌കാരച്ചടങ്ങ് തത്സമയം പ്രക്ഷേപണം ചെയ്യും. റെഡ് കാര്‍പ്പറ്റും തുടര്‍ന്ന് പുരസ്‌കാരദാനചടങ്ങും സംപ്രേഷണം ചെയ്യും. രാവിലെ ആറരയോടെയാണു ചടങ്ങ് ആരംഭിക്കുന്നത്.

ഹോട്ട്സ്റ്റാറിലും സംപ്രേഷണം

സ്റ്റാര്‍ മൂവീസിലും സ്റ്റാര്‍ മൂവീസ് സെലക്ട് എച്ച്ഡിയും ഫെബ്രുവരി 10നു രാത്രി 8:30 മുതല്‍ ചടങ്ങ് സംപ്രേഷണം ചെയ്യും.

അവതാരകനില്ല

ജോണ്‍ ചോയും ഇസ റേയും തിങ്കളാഴ്ച നാമനിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെപ്പോലെ, ഇത്തവണയും ചടങ്ങിന് അവതാരകനുണ്ടാവില്ല. കഴിഞ്ഞ വര്‍ഷം നടന്‍ കെവിന്‍ ഹാര്‍ട്ടായിരുന്നു അവതാരകനാകേണ്ടിയിരുന്നത്. എന്നാല്‍ സ്വവര്‍ഗരതിക്കെതിരായ തന്റെ പഴയ ട്വീറ്റുകള്‍ ഓണ്‍ലൈനില്‍ വീണ്ടും പ്രത്യക്ഷപ്പെട്ട സാഹചര്യത്തില്‍ ഹാര്‍ട്ടിന് സ്ഥാനമൊഴിയേണ്ടി വരികയായിരുന്നു.

ടോഡ് ഫിലിപ്‌സ് സംവിധാനം ചെയ്ത ജോക്കര്‍ ഈ വര്‍ഷം 11 നാമനിര്‍ദേശങ്ങളുമായി മുന്നിലാണ്. 1917, ദി ഐറിഷ്മാന്‍, വണ്‍സ് അപ്പോണ്‍ എ ടൈം എന്നിവ 10 നാമനിര്‍ദേശങ്ങളുമായി പിന്നിലുണ്ട്. ജോക്വിന്‍ ഫീനിക്‌സ്, റെനി സെല്‍വെഗര്‍, ബ്രാഡ് പിറ്റ്, ലോറ ഡെന്‍ എന്നിവരാണ് ഇത്തവണത്തെ അക്കാദമി പുസ്‌കാരങ്ങളിലെ പ്രിയപ്പെട്ടവര്‍.

Oscars 2020: The complete list of nominations

ഓസ്‌കാര്‍ 2020 ലെ നാമനിര്‍ദേശങ്ങളുടെ പൂര്‍ണ പട്ടിക

 • മികച്ച ചിത്രം

Ford v Ferrari
The Irishman
Jojo Rabbit
Joker
Little Women
Marriage Story
1917
Once Upon a Time in Hollywood
Parasite

 • മികച്ച നടൻ

Antonio Banderas
Leonardo DiCaprio
Adam Driver
Joaquin Phoenix
Jonathan Pryce

 • മികച്ച നടി

Cynthia Erivo
Scarlett Johansson
Saoirse Ronan
Charlize Theron
Renee Zellweger

 • സഹനടൻ

Tom Hanks
Anthony Hopkins
Al Pacino
Joe Pesci
Brad Pitt

 • സഹനടി

Kathy Bates
Laura Dern
Scarlett Johannson
Florence Pugh
Margot Robbie

 • സംവിധാനം

Martin Scorsese
Todd Phillips
Sam Mendes
Quentin Tarantino
Bong Joon Ho

 • അവലംബിത തിരക്കഥ

The Irishman
Jojo Rabbit
Joker
Just Mercy
Little Women
The Two Popes

 • തിരക്കഥ

Knives Out
Marriage Story
1917
Once Upon a Time in Hollywood
Parasite

 • രാജ്യാന്തര ഫീച്ചർ ഫിലിം

Corpus Christi
Honeyland
Les Miserables
Pain and Glory
Parasite

 • ആനിമേഷൻ ഫീച്ചർ ഫിലിം

How to Train Your Dragon: The Hidden World
I Lost My Body
Klaus
Missing Link
Toy Story 4

 • എഡിറ്റിങ്ങ്

Ford v Ferrari, Michael McCusker, Andrew Buckland
The Irishman, Thelma Schoonmaker
Jojo Rabbit, Tom Eagles
Joker, Jeff Groth
Parasite, Jinmo Yang

 • ഛായാഗ്രഹണം

The Irishman, Rodrigo Prieto
Joker, Lawrence Sher
The Lighthouse, Jarin Blaschke
1917, Roger Deakins
Once Upon a Time in Hollywood, Robert Richardson

 • പ്രൊഡക്‌ഷൻ രൂപകൽപ്പന

The Irishman, Bob Shaw and Regina Graves
Jojo Rabbit, Ra Vincent and Nora Sopkova
1917, Dennis Gassner and Lee Sandales
Once Upon a Time in Hollywood, Barbara Ling and Nancy Haigh
Parasite, Lee Ha-Jun and Cho Won Woo, Han Ga Ram, and Cho Hee

 • ഗാനം

“I Can’t Let You Throw Yourself Away,” Toy Story 4
“I’m Gonna Love Me Again,” Rocketman
“I’m Standing With You,” Breakthrough
“Into the Unknown,” Frozen 2
“Stand Up,” Harriet

 • പശ്ചാത്തല സംഗീതം

Joker, Hildur Guðnadóttir
Little Women, Alexandre Desplat
Marriage Story, Randy Newman
1917, Thomas Newman
Star Wars: The Rise of Skywalker, John Williams
The King, Nicholas Britell

 • ശബ്ധസംയോജനം

Ford v Ferrari, Don Sylvester
Joker, Alan Robert Murray
1917, Oliver Tarney, Rachel Tate
Once Upon a Time in Hollywood, Wylie Stateman
Star Wars: The Rise of SkyWalker, Matthew Wood, David Acord

 • ശബ്ധമിശ്രണം

Ad Astra
Ford v Ferrari
Joker
1917
Once Upon a Time in Hollywood

 • വസ്ത്രാലങ്കാരം

The Irishman, Sandy Powell, Christopher Peterson
Jojo Rabbit, Mayes C. Rubeo
Joker, Mark Bridges
Little Women, Jacqueline Durran
Once Upon a Time in Hollywood, Arianne Phillips

 • ചമയം, കേശാലങ്കാരം

Bombshell
Joker
Judy
Maleficent: Mistress of Evil
1917

 • വിഷ്വൽ ഇഫക്റ്റ്

Avengers Endgame
The Irishman
1917
The Lion King
Star Wars: The Rise of Skywalker

 • ആനിമേഷൻ ഹ്രസ്വചിത്രം

Dcera
Hair Love
Kitbull
Memorable
Sister

 • ലൈവ് ആക്‌ഷൻ ഹ്രസ്വചിത്രം

Brotherhood
Nefta Football Club
The Neighbors’ Window
Saria
A Sister

 • ഡോക്യുമെന്ററി ഫീച്ചർ

American Factory
The Cave
The Edge of Democracy
For Sama
Honeyland

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Oscars 2020 when and where to watch the 92nd academy awards

Next Story
Oscar 2020,Taika Waititi’s Jojo Rabbit: കുഞ്ഞു ജോജോയുടെ ഫാസിസ്റ്റ് ലോകങ്ങൾjojo rabbit review, jojo rabbit, jojo rabbit movie review, jojo rabbit film review, jojo rabbit hitler, hitler, jojo rabbit rating, jojo rabbit movie, jojo rabbit full movie, jojo rabbit watch online, jojo rabbit download, jojo rabbit torrent, jojo rabbit telegram, jojo rabbit free download, jojo rabbit tamilrockers, oscar 2020, oscar awards, ജോജോ റാബിറ്റ്, ഓസ്കാര്‍, ഓസ്ക്കര്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com