ഒരു വർഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം ദുൽഖർ സൽമാൻ മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ‘ഒരു യമണ്ടൻ പ്രേമകഥ’. ചിത്രത്തിന്റെ അവസാന ഷെഡ്യൂൾ നടന്നു കൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ ലൊക്കേഷൻ പടങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായി കൊണ്ടിരിക്കുകയാണ്. കളർഫുൾ കോസ്റ്റ്യൂമിലാണ് ദുൽഖർ ചിത്രങ്ങളിൽ നിറയുന്നത്. ഒരേ ഡിസൈൻ പാറ്റേണിലും വിവിധ നിറങ്ങളിലുമായുള്ള കളർഫുൾ ഷർട്ടുകളാണ് ചിത്രങ്ങളിൽ ദുൽഖർ കൂടുതലും ഉപയോഗിച്ചിരിക്കുന്നത്.
Artist Surjith Sidharth presented his art work to @dulQuer on the sets of #OruYamandanPremakatha pic.twitter.com/bWxi4jUN03 pic.twitter.com/9RONhAsN7T
— IRFAN MHD 369 (@IrfanDulQuerisT) January 15, 2019
Oru yamandan movie shooting in progress !!
Definitely it will be a treat for his fans and movie lovers . Lets wait for it!! @dulQuer @SoubinShahir #BCNoufal @IamAntoJoseph
25th january 2019 onwards !#OruYamandanPremakatha pic.twitter.com/rjdXbuOjjI— DQonline promotions™ (@TeamDQOP) July 23, 2018
#OruYamandanPremaKatha Location Click #Dulquer #Nikhila #Samyuktha pic.twitter.com/rZL7qpxxun
— Sarath DulQuer (@sarathdq) October 8, 2018
Loading…..@dulQuer @SoubinShahir pic.twitter.com/2Xp3bc9rKq
— Anas Muhammed (@anas6_4) January 13, 2019
#OruYamandanPremakatha
location stills @dulQuer @Dulquer_FC @dulQuer_updates pic.twitter.com/AmEbionL7o— M-Trak Mollywood (@M__Trak) January 26, 2019
#oruyamandAnpremakatha
Location..
With fan boy..@dulQuer ikkah pic.twitter.com/SVU88yTH7V— SREEHARI VARIER (@VarierSreehari) September 30, 2018
Shooting Still !? @dulQuer character is a far cry from his previous roles such as Faizi from Ustad Hotel or Charlie. It’s not a character that he has done so far !! #SalimKumar #Soubin #vishnu #bibin #OruYamandanPremakatha #January2019Release Get Ready folks pic.twitter.com/mp6I9cJfH6
— DQonline promotions™ (@TeamDQOP) September 17, 2018
#OruYamandanPremakatha location stills #OYPK @dulQuer ഇക്ക pic.twitter.com/yXWWjUxuDq
— Sarath DulQuer (@sarathdq) September 17, 2018
#OruYamandanPremakatha @dulQuer and team pic.twitter.com/EH2oOUew5N
— M-Trak Mollywood (@M__Trak) January 25, 2019
ബി സി നൗഫൽ ആണ് ‘ഒരു യമണ്ടൻ പ്രേമകഥ’ സംവിധാനം ചെയ്യുന്നത്. സംയുക്ത മേനോനും നിഖില വിമലും ചിത്രത്തിൽ നായികമാരായി എത്തുന്നു എന്നാണ് റിപ്പോർട്ടുകൾ. കട്ടപ്പനയിലെ ഹൃത്വിക്ക് റോഷൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടൻ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോര്‍ജും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. സലീം കുമാർ, സൗബിൻ സാഹിർ, ധർമജൻ ബോൾഗാട്ടി, വിഷ്ണു ഉണ്ണികൃഷ്ണൻ, രമേഷ് പിഷാരടി തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഛായാഗ്രഹണം സുജിത് വാസുദേവും എഡിറ്റിങ്ങ് ജോണ്‍ കുട്ടിയും നിര്‍വ്വഹിക്കുന്നു. നാദിർഷയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ഹാസ്യത്തിന് പ്രാധാന്യം നൽകുന്ന ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫ് ആണ്. ഫോർട്ട് കൊച്ചിയും മട്ടാഞ്ചേരിയുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ.