Onam 2021: തിരുവോണനാളുകളെ വരവേൽക്കാൻ ഒരുങ്ങുകയാണ് ലോകമെമ്പാടുമുള്ള മലയാളികൾ. താരങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലും ഓണചിത്രങ്ങൾ നിറയുകയാണ്.
ഓണം സ്പെഷൽ ഫോട്ടോഷൂട്ടുകളുമൊക്കെയായി തിരക്കിലാണ് താരങ്ങൾ. ആരാധകരും ചിത്രങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു.
Read more: ക്യൂട്ട് ചിരിയുമായി നില; മാമോദീസ ചടങ്ങിലെ ചിത്രവുമായി പേളിയും ശ്രീനിഷും