Latest News
കടല്‍ക്ഷോഭത്തില്‍ താഴ്ന്ന് വലിയതുറ കടല്‍പ്പാലം, ചിത്രങ്ങള്‍
രാജ്യത്ത് 3.26 ലക്ഷം പുതിയ കേസുകള്‍, 3,890 മരണം
അതിജീവനത്തിന്റെ രാജകുമാരൻ യാത്രയായി; നന്ദു മഹാദേവ ഇനി ഓർമ
32,680 പുതിയ കേസുകള്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.65

Onam 2020: ഓണം പടിവാതിലിൽ; അത്തം വിശേഷങ്ങളുമായി താരങ്ങൾ

അത്തം നാളിൽ താരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രങ്ങൾ

Onam 2020, Atham wishes, stars onam photos, Atham photos, ഓണം 2020, രഞ്ജിത്ത് ശങ്കർ, അനുമോൾ, രഞ്ജിനി ഹരിദാസ്

Onam 2020: ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് അത്തം എത്തിയിരിക്കുകയാണ്. കോവിഡ് ഭീതിയിലും നിയന്ത്രണങ്ങളോടെ ഓണം ആഘോഷിക്കാൻ ഒരുങ്ങുകയാണ് മലയാളികൾ. താരങ്ങളും സംവിധായകരും ഗായകരുമെല്ലാം സമൂഹമാധ്യമങ്ങളിലൂടെ അത്തം വിശേഷങ്ങളും ആശംസകളും പങ്കിടുകയാണ്.

കോവിഡ് കാലത്ത് പുറത്തുനിന്നുള്ള പൂക്കൾ ഒഴിവാക്കി കൊണ്ടുവേണം പൂക്കളം ഒരുക്കുന്നതെന്ന് മുഖ്യമന്ത്രി നിർദേശിച്ചിരുന്നു. നാടൻ പൂക്കൾ കൊണ്ടുള്ള അത്തപ്പൂക്കളത്തിന്റെ ചിത്രം പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ രഞ്ജിത്ത് ശങ്കർ.

 

View this post on Instagram

 

അത്തം

A post shared by Ranjith Sankar (@ranjithsankar) on

 

View this post on Instagram

 

അത്തം Saree @ar_handlooms_kuthampully Earrings @sc_online_boutique Click @varsharajalakshmi

A post shared by Anumol (@anumolofficial) on

 

View this post on Instagram

 

അത്തം ദിനാശംസകൾ

A post shared by Guinnespakru (@guinnespakru_official) on

 

View this post on Instagram

 

അത്തം ദിന ആശംസകള്‍

A post shared by muktha (@actressmuktha) on

 

View this post on Instagram

 

A post shared by Manoj K Jayan (@manojkjayan) on

 

View this post on Instagram

 

Happy Atham… Wishing you all a Happy and Prosperous Onam Season… love you all #onam #youtube #youtubeindia #reshmisoman #krishna

A post shared by Reshmi Soman (@reshmi_soman11) on

ആഗസ്റ്റ് 30, 31, സെപ്തംബർ 1, 2 തീയതികളിലാണ് ഈ വർഷത്തെ ഓണം. ആഗസ്റ്റ് 30ന് ഉത്രാടം അല്ലെങ്കിൽ ഒന്നാം ഓണം, ആഗസ്റ്റ് 31 തിരുവോണം അല്ലെങ്കിൽ രണ്ടാം ഓണം, സെപ്തംബർ 1 അവിട്ടം അല്ലെങ്കിൽ മൂന്നാം ഓണം, സെപ്തംബർ 2 ചതയം അല്ലെങ്കിൽ നാലാം ഓണം.

Read more: Ganesh Chaturthi 2020: വിനായക ചതുർത്ഥി ആഘോഷിച്ച് താരങ്ങൾ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Onam 2020 atham wishes celebrities onam photos

Next Story
ചിരഞ്ജീവിയ്ക്ക് ഒപ്പമുള്ള ഈ കുട്ടിത്താരത്തെ മനസ്സിലായോ?Chiranjeevi, Varun Tej, Chiranjeevi Varun Tej photos
The moderation of comments is automated and not cleared manually by malayalam.indianexpress.com