/indian-express-malayalam/media/media_files/2025/05/04/mI1OGcDDBR7GnOcDPObS.jpg)
Odela 2 Ott Release
Odela 2 Ott Release Date and Platform: സൂപ്പർഹിറ്റ് ചിത്രം 'ഒഡെല റെയിൽവേ സ്റ്റേഷൻ' എന്ന തെലുങ്ക് ചിത്രത്തിന്റെ രണ്ടാം ഭാഗമായ 'ഒഡെല 2' ഒടിടിയിലെത്തുന്നു. തമന്ന ഭാട്ടിയ നായികയായി കഴിഞ്ഞ മാസം തിയേറ്ററുകലിലെത്തിയ ചിത്രമാണ് ഇപ്പോൾ ഒടിടിയിലൂടെ കുടുതൽ പ്രേക്ഷകരിലേക്ക് എത്തുന്നത്.
അശോക് തേജ സംവിധാനം ചെയ്യുന്ന ചിത്രം, മധു ക്രിയേഷൻസിന്റെയും സമ്പത് നന്ദി ടീം വർക്സിന്റെയും ബാനറിൽ ഡി. മധു, സമ്പത് നന്ദി എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ദുഷ്ട ശക്തികളിൽ നിന്ന് ഗ്രാമത്തെ രക്ഷിക്കുന്ന ഒഡെല മല്ലന സ്വാമി എന്ന രക്ഷകന്റെ കഥയാണ് സിനിമ പറയുന്നത്.
ഹെബാ പട്ടെൽ, വശിഷ്ട എൻ. സിംഹ, യുവ, നാഗ മഹേഷ്, വംശി, ഗഗൻ വിഹാരി, സുരേന്ദർ റെഡ്ഢി, ഭുപാൽ, പൂജ റെഡി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.
Odela 2 OTT: ഒഡെല 2 ഒടിടി
ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് ഒഡെല 2 ഒടിടിയിലെത്തിയിരിക്കുന്നത്. മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിൽ ചിത്രം ലഭ്യമാണ്.
Read More
- Good Bad Ugly OTT: ഗുഡ് ബാഡ് അഗ്ലി ഒടിടിയിലെത്തി, എവിടെ കാണാം?
- Hunt OTT: ഹണ്ട് ഒടിടിയിലേക്ക്, റിലീസ് തീയതി പ്രഖ്യാപിച്ചു
- The Diplomat OTT: പാക്കിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഉസ്മയുടെ കഥ പറയുന്ന ആ ചിത്രം ഒടിടിയിലേക്ക്
- രവി മോഹനും കെനിഷയും പ്രണയത്തിലോ? പൊതുവേദിയിൽ ഒരുമിച്ചെത്തി ഇരുവരും
- ലാലേട്ടന് പത്താം ക്ലാസ്സിൽ എത്ര മാർക്കുണ്ടായിരുന്നു? കുട്ടി ആരാധികയ്ക്ക് മറുപടി നൽകി താരം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us