/indian-express-malayalam/media/media_files/7ilxzKKE3uzaQtAwdRqw.jpg)
/indian-express-malayalam/media/media_files/kalyan-navratri-2024-pics.jpg)
താരങ്ങളാൽ സമ്പന്നമായിരുന്നു കൊച്ചിയിൽ കല്യാൺ ജ്വല്ലറി ഉടമ കല്യാണരാമനും കുടുംബവും സംഘടിപ്പിച്ച നവരാത്രി ആഘോഷം.
/indian-express-malayalam/media/media_files/kalyan-navratri-2024-pics-1.jpg)
കല്യാൺ നവരാത്രി ആഘോഷത്തിൽ നിന്നുള്ള ചിത്രങ്ങളുമായി നൈല ഉഷ
/indian-express-malayalam/media/media_files/kalyan-navratri-2024-pics-3.jpg)
അന്ന ബെന്നിനൊപ്പം നൈല ഉഷ
/indian-express-malayalam/media/media_files/kalyan-navratri-2024-pics-2.jpg)
ബോളിവുഡ് താരങ്ങളായ കത്രീന കൈഫ്, കൃതി സനോൺ, മലൈക അറോറ, ശിൽപ ഷെട്ടി, അജയ് ദേവ്ഗൺ, രശ്മിക മന്ദാന, ബോബി ഡിയോൾ, സെയ്ഫ് അലി ഖാൻ എന്നിവരെല്ലാം നവരാത്രി ആഘോഷങ്ങൾക്കെത്തിയിരുന്നു
/indian-express-malayalam/media/media_files/kalyan-navratri-2024-pics-4.jpg)
തെലുങ്ക് സിനിമാലോകത്തു നിന്നും നാഗചൈതന്യ, തമിഴകത്തുനിന്നും പ്രഭു എന്നിവരും എത്തി.
/indian-express-malayalam/media/media_files/kalyan-navratri-2024-pics-5.jpg)
നൈല ഉഷയെ കൂടാതെ മലയാളത്തിന്റെ പ്രിയതാരങ്ങളായ ടൊവിനോ തോമസ്, ദിലീപ്, കാവ്യാ മാധവൻ, അന്ന ബെൻ, അനാർക്കലി മരിക്കാർ തുടങ്ങിയവരെല്ലാം നവരാത്രി ആഘോഷങ്ങൾക്കായി എത്തിച്ചേർന്നിരുന്നു.
/indian-express-malayalam/media/media_files/kalyan-navratri-celebrations-dileep-family.jpg)
ദിലീപും കുടുംബവും കല്യാൺ നവരാത്രി ആഘോഷചടങ്ങിൽ
/indian-express-malayalam/media/media_files/tqCoOLylBFtHduQscwEI.jpg)
കല്യാൺ നവരാത്രി ആഘോഷത്തിനെത്തിയ താരങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.