നടിയും പശ്ചിമബംഗാളിലെ തൃണമൂൽ കോൺഗ്രസ് എംപിയുമായ നുസ്രത്ത് ജഹാൻ അടുത്തിടെയാണ് തന്റെ പ്രണയിയായ നിഖിൽ ജെയ്നെ വിവാഹം ചെയ്തത്. വിവാഹത്തിനു ശേഷമുള്ള തങ്ങളുടെ ആദ്യ സിന്ദാര ദൂജ് ചടങ്ങിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയാണ് നുസ്രത്ത്.





അടുത്തിടെയാണ് നുസ്രത്തും നിഖിലും തങ്ങളുടെ മധുവിധു കഴിഞ്ഞ് തിരിച്ചെത്തിയത്. ഇതിന്റെ ചിത്രങ്ങളും നുസ്രത്ത് ജഹാൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.