No Way Out OTT: രമേഷ് പിഷാരടിയെ നായകനാക്കി നവാഗതനായ നിധിൻ ദേവീദാസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘നോ വേ ഔട്ട്’ ഒടിടിയിൽ റിലീസായി. ജൂൺ മൂന്നിന് സൈന പ്ലേയിലാണ് ചിത്രം റിലീസായിരിക്കുന്നത്.
റിമൊ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ റിമോഷ് എം എസ് നിർമ്മിക്കുന്ന ഈ
സർവൈവൽ ത്രില്ലർ ചിത്രത്തിൽ ബേസിൽ ജോസഫ്, രവീണ എന്നിവരും അഭിനയിക്കുന്നു. വർഗീസ് ഡേവിഡാണ് ഛായാഗ്രഹണം. എഡിറ്റർ-കെ ആർ മിഥുൻ. സംഗീതം-കെ ആർ രാഹുൽ.
Read more: Pathrosinte Padappukal OTT: ‘പത്രോസിന്റെ പടപ്പുകള്‍’ ഒടിടിയിലേക്ക്