പത്തു വര്‍ഷങ്ങള്‍ക്ക് മുമ്പത്തെ ഞാന്‍: 10 ഇയര്‍ ചാലഞ്ചുമായി താരങ്ങള്‍

10 ഇയര്‍ ചാലഞ്ചില്‍ പങ്കെടുത്തു കൊണ്ട് തങ്ങളുടെ പഴയ രൂപം ഓര്‍മിക്കുകയും ഓര്‍മപ്പെടുത്തുകയുമാണ് സെലിബ്രിറ്റി താരങ്ങളും

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ എവിടെ നോക്കിയാലും 10 ഇയര്‍ ചാലഞ്ച് എന്ന പേരില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്ന കാഴ്ചയാണ്. തങ്ങളുടെ നിലവിലെ ചിത്രവും പത്തു വര്‍ഷം മുമ്പുള്ള ചിത്രവുമാണ് ഈ ചാലഞ്ചിന്റെ ഭാഗമായി പോസ്റ്റ് ചെയ്യുന്നത്.

ഇതില്‍ പങ്കെടുത്തുകൊണ്ട് തങ്ങളുടെ പഴയ രൂപം ഓര്‍മിക്കുകയും ഓര്‍മപ്പെടുത്തുകയുമാണ് സെലിബ്രിറ്റി താരങ്ങളും. ശ്രുതി ഹാസന്‍, റീസ് വിതര്‍സ്പൂണ്‍, പദ്മ ലക്ഷ്മി, ചാനല്‍ അവതരാക എലന്‍, നിക്കി മിനാജ്, സാമുവല്‍ എല്‍ ജാക്‌സണ്‍ തുടങ്ങി നിരവധി പേര്‍ ഇതില്‍ പങ്കെടുത്തിട്ടുണ്ട്.

 

View this post on Instagram

 

#10yearchallenge. I never realized how differently I hold my hand now.

A post shared by Ellen (@theellenshow) on

 

View this post on Instagram

 

A post shared by Barbie® (@nickiminaj) on

 

View this post on Instagram

 

1969 vs 2019!! The attitude is prolly the same.#lifewasgoodthenandstillis

A post shared by Samuel L Jackson (@samuelljackson) on

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Now the 10yearchallenge see celebrities before and after pics

Next Story
ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞ് ‘ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’
The moderation of comments is automated and not cleared manually by malayalam.indianexpress.com