/indian-express-malayalam/media/media_files/uploads/2019/01/shruti.jpg)
സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ എവിടെ നോക്കിയാലും 10 ഇയര്‍ ചാലഞ്ച് എന്ന പേരില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്ന കാഴ്ചയാണ്. തങ്ങളുടെ നിലവിലെ ചിത്രവും പത്തു വര്‍ഷം മുമ്പുള്ള ചിത്രവുമാണ് ഈ ചാലഞ്ചിന്റെ ഭാഗമായി പോസ്റ്റ് ചെയ്യുന്നത്.
ഇതില്‍ പങ്കെടുത്തുകൊണ്ട് തങ്ങളുടെ പഴയ രൂപം ഓര്‍മിക്കുകയും ഓര്‍മപ്പെടുത്തുകയുമാണ് സെലിബ്രിറ്റി താരങ്ങളും. ശ്രുതി ഹാസന്‍, റീസ് വിതര്‍സ്പൂണ്‍, പദ്മ ലക്ഷ്മി, ചാനല്‍ അവതരാക എലന്‍, നിക്കി മിനാജ്, സാമുവല്‍ എല്‍ ജാക്‌സണ്‍ തുടങ്ങി നിരവധി പേര്‍ ഇതില്‍ പങ്കെടുത്തിട്ടുണ്ട്.
Time sure does fly when you are having fun!! #10YearChallengepic.twitter.com/gruONFaDDn
— Reese Witherspoon (@RWitherspoon) January 15, 2019
View this post on Instagram#10yearchallenge. I never realized how differently I hold my hand now.
A post shared by Ellen (@theellenshow) on
View this post on Instagram1969 vs 2019!! The attitude is prolly the same.#lifewasgoodthenandstillis
A post shared by Samuel L Jackson (@samuelljackson) on
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.