മലയാളത്തിന്റെ യുവതാരം നിവിന്‍ പോളിയ്ക്കും ഭാര്യ റിന്നയ്ക്കും പെണ്‍കുഞ്ഞ് പിറന്നു. നിവിന്‍ തന്നെയാണ് തന്റെ ഫെയ്സ്ബുക്ക് വഴി സന്തോഷവാര്‍ത്ത അറിയിച്ചത്.

ദാദ എന്ന ദാവീതാണ് നിവിന്റെ ആദ്യ മകന്‍. നിവിന്‍ പോളിയുടെയും റിന്നയുടെയും പ്രണയ വിവാഹമായിരുന്നു. ഫിന്‍സാറ്റില്‍ ഒരുമിച്ച് പഠിച്ചുക്കൊണ്ടിരിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലാകുന്നത്. നിവിന്‍ സിനിമയില്‍ വന്നതിന് ശേഷമായിരുന്നു ഇവരുടെവിവാഹം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ