സണ്ണി വെയ്‌ൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിവിൻ പോളി നായകനാകുന്ന ‘പടവെട്ട്’ എന്ന ചിത്രത്തിന്റെ ചിത്രീകരണം ഇന്നലെ കണ്ണൂരിൽ ആരംഭിച്ചു. കണ്ണൂർ ജില്ല കളക്ടർ ടി വി സുഭാഷ്, സണ്ണി വെയ്ൻ, നിവിൻ പോളി, ലിജു കൃഷ്ണ, അദിതി ബാലൻ, ഷൈൻ ടോം ചാക്കോ, ഷമ്മി തിലകൻ എന്നിവരും മറ്റു അണിയറ പ്രവർത്തകരും കാഞ്ഞിലേരി ഗവണ്മെന്റ് എൽ പി സ്കൂൾ ഗ്രൗണ്ടിൽ നടന്ന പൂജയിൽ പങ്കെടുത്തു. അദിതി ബാലനാണ് ചിത്രത്തിലെ നായിക. ‘അരുവി’ എന്ന ചിത്രത്തിലൂടെ ഏറെ ജനപ്രീതി നേടിയ അദിതി മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് ‘പടവെട്ട്’.

നവാഗതനായ ലിജു കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീതം നിർവ്വഹിക്കുന്നത് ഗോവിന്ദ് വസന്തയാണ്. സണ്ണി വെയ്‌ൻ പ്രൊഡക്ഷൻസിന്റെ ആദ്യത്തെ ചലച്ചിത്ര സംരംഭമാണ് ‘പടവെട്ട്’. സണ്ണി വെയ്ൻ പ്രൊഡക്‌ഷൻസിന്റെ ആദ്യ സംരംഭമായ ‘മൊമെന്റ് ജസ്റ്റ് ബിഫോർ ഡെത്ത് ‘എന്ന നാടകം സംവിധാനം ചെയ്തത് ലിജുവായിരുന്നു. നിരവധി ദേശീയ പുരസ്കാരങ്ങൾ ‘മൊമെന്റ് ജസ്റ്റ് ബിഫോർ ഡെത്ത്’ നേടിയിരുന്നു.

ലിജു കൃഷ്ണ തന്നെ രചന നിർവഹിച്ചിരിക്കുന്ന ‘പടവെട്ടി’ൽ ഗോവിന്ദ് വസന്ത, ദീപക് ഡി മേനോൻ, ഷെഫീഖ് മുഹമ്മദ് അലി, രംഗനാഥ് രവി, സുഭാഷ് കരുൺ, റോണക്സ് സേവിയർ, മഷർ ഹംസ എന്നിങ്ങനെ ഒരു ശക്തമായ കൂട്ടുകെട്ട് ക്യാമറക്ക് മുന്നിലും പിന്നിലും അണിനിരക്കുന്നുണ്ട്. 2020ഇൽ ആണ് ‘പടവെട്ട്‌’ റിലീസിനൊരുങ്ങുന്നത്.

Nivin Pauly, നിവിൻ പോളി, Aditi Balan, അദിതി ബാലൻ, പടവെട്ട്, പടവെട്ട് സിനിമ, Padavettu, Sunny Wayne, സണ്ണി വെയ്ൻ, Nivin Pauly Padavettu, നിവിൻ പോളി പടവെട്ട്, ഇന്ത്യൻ എക്സ്പ്രസ് മലയാളം, Indian express Malayalam, IE Malayalam, ഐ ഇ മലയാളം

ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ‘മൂത്തോൻ’ ആണ് നിവിന്റേതായി ഒടുവിൽ തിയേറ്ററിൽ എത്തിയ ചിത്രം. ടൊറന്റോ ഫിലിം ഫെസ്റ്റിവൽ, മുംബൈ ചലച്ചിത്രമേള എന്നിവിടങ്ങളിൽ ശ്രദ്ധ നേടിയതിനു ശേഷം തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച നിരൂപക പ്രശംസ നേടാൻ സാധിച്ചിരുന്നു. രാജീവ് രവി ചിത്രം ‘തുറമുഖ’മാണ് ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്ന നിവിൻ പോളിയുടെ മറ്റൊരു ചിത്രം.

Read more: ഗീതു കോംപ്രമൈസ് ഇല്ലാത്ത സംവിധായിക, ഓരോ സീനും വെല്ലുവിളി; ‘മൂത്തോൻ’ വിശേഷങ്ങളുമായി നിവിൻ പോളി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook