Latest News
ചരിത്ര വിജയം ദീപം തെളിയിച്ച് ആഘോഷിച്ച് ഇടതുമുന്നണി
ആശങ്ക അകലുന്നില്ല; 38,460 പുതിയ കേസുകള്‍, 54 മരണം
ട്വന്റി 20 ലോകകപ്പ് ഇന്ത്യയില്‍ നടത്തുന്നത് സുരക്ഷിതമല്ല: പാറ്റ് കമ്മിന്‍സ്
കേരള സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി
ലോക്ക്ഡൗണ്‍ കാലത്ത് കേരളത്തില്‍ ആരും പട്ടിണി കിടക്കേണ്ടി വരില്ല: മുഖ്യമന്ത്രി
കര്‍ണാടകയില്‍ 10 മുതല്‍ സമ്പൂർണ ലോക്ക്ഡൗണ്‍
പൊലിസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം നാളെ മുതല്‍

എത്ര നല്ല ഓർമകൾ; മണിരത്നത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ച് നിത്യ മേനൻ

‘ഓകെ കൺമണി’ ലൊക്കേഷനിൽ നിന്നുള്ള ചിത്രം പങ്കുവയ്ക്കുകയാണ് നിത്യ മേനൻ

Nithya Menen, Maniratnam, OK Kanmani, നിത്യ മേനൻ, മണിരത്ന, ഓകെ കൺമണി

നിത്യ മേനൻ, ദുൽഖർ സൽമാൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മണിരത്നം സംവിധാനം ചെയ്ത ‘ഓകെ കൺമണി’ ഇറങ്ങിയിട്ട് അഞ്ചുവർഷങ്ങൾ പിന്നിടുന്നു. ചിത്രത്തിന്റെ ലൊക്കേഷൻ നിന്നുള്ള ഒരു ചിത്രവും ഓർമയും പങ്കുവയ്ക്കുകയാണ് നിത്യ മേനൻ ഇപ്പോൾ. ബോംബെ നഗരത്തിലെ ഒരു കടത്തിണ്ണയിൽ മണിരത്നത്തിനും സിനിമോട്ടോഗ്രാഫർ പിസി ശ്രീറാമിനും ഒപ്പം ഇരിക്കുകയാണ് നിത്യ മേനൻ.

2015 ഏപ്രിൽ 17നാണ് ചിത്രം റിലീസിനെത്തിയത്. ലിവ് ഇൻ റിലേഷൻഷിപ്പിന്റെ ഗുണങ്ങളും ദോഷങ്ങളും ചർച്ച ചെയ്ത ചിത്രങ്ങളിൽ ഒന്നുകൂടിയായിരുന്നു ‘ഓകെ കൺമണി’.

Read more: വിവാഹത്തിനൊരുങ്ങുമ്പോൾ മണിയെന്നോട് പറഞ്ഞത്; സുഹാസിനി മണിരത്നം പറയുന്നു

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ടി. കെ രാജീവ് കുമാർ സംവിധാനം ചെയ്ത കോളാമ്പി’യാണ് മലയാളത്തിൽ ‘റിലീസിനൊരുങ്ങുന്ന നിത്യ മേനൻ ചിത്രം. കോളാമ്പി മൈക്ക് നിരോധനത്തെ തുടര്‍ന്ന് ജീവിതം വഴിമുട്ടിയവരുടെ കഥയാണ് ചിത്രം പറയുന്നത്. 2012ല്‍ പുറത്തിറങ്ങിയ ‘തത്സമയം ഒരു പെണ്‍കുട്ടി’ എന്ന ചിത്രത്തിനു ശേഷം നീണ്ട ആറുവർഷങ്ങളായി സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു രാജീവ് കുമാര്‍ ‘കോളാമ്പി’യിലൂടെ സംവിധാനരംഗത്തേക്ക് തിരിച്ചുവരികയാണ്. ‘തത്സമയം ഒരു പെണ്‍കുട്ടി’യിലും നിത്യ തന്നെയായിരുന്നു കേന്ദ്രകഥാപാത്രം.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Nithya menen shares throwback photo from ok kanmani set maniratnam

Next Story
അച്ഛനെന്തിനാ അമ്മയുടെ ഫോണിൽ നോക്കുന്നത്, ചിരിപ്പിച്ച് സുരാജും ഭാര്യയും; വീഡിയോSuraj Venjaramoodu, Suraj Venjaramoodu family, Suraj Venjaramoodu wife, സുരാജ് വെഞ്ഞാറമൂട്, Suraj Venjaramoodu video, Suraj Venjaramoodu family photos, Indian express malayalam, IE Malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com