/indian-express-malayalam/media/media_files/2025/04/16/nimisha-sajayan-house-warming-photos-fi-723421.jpg)
നിമിഷയുടെ ഗൃഹപ്രവേശത്തിനെത്തിയ ഗണപതി, ചിദംബരം, അനു സിതാര, പെപ്പെ
/indian-express-malayalam/media/media_files/2025/04/16/nimisha-sajayan-house-warming-photos-6-658481.jpg)
കൊച്ചിയില്‍ പുതിയ വീട് സ്വന്തമാക്കിയിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട നടി നിമിഷ സജയന്.
/indian-express-malayalam/media/media_files/2025/04/16/nimisha-sajayan-house-warming-photos-1-845467.jpg)
'ജനനി' എന്നാണ് നിമിഷ വീടിനു പേരു നൽകിയിരിക്കുന്നത്. വീടിന്റെ ഗൃഹപ്രവേശത്തിൽ നിന്നുള്ള ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുകയാണ് നിമിഷ.
/indian-express-malayalam/media/media_files/2025/04/16/nimisha-sajayan-house-warming-photos-2-898590.jpg)
നടി അനു സിതാര, നടന്മാരായ ഗണപതി, ആന്റണി വര്‍ഗീസ് പെപ്പെ, സംവിധായകരായ ചിദംബരം ശ്രീജിത്ത്, ഷാഹി കബീര്‍, മന്ത്രി പി.രാജീവ് തുടങ്ങിയവരെല്ലാം ഗൃഹപ്രവേശ ചടങ്ങിൽ അതിഥികളായി എത്തിയിരുന്നു.
/indian-express-malayalam/media/media_files/2025/04/16/nimisha-sajayan-house-warming-photos-7-821975.jpg)
അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ഗൃഹപ്രവേശത്തിൽ പങ്കെടുത്തത്.
/indian-express-malayalam/media/media_files/2025/04/16/nimisha-sajayan-house-warming-photos-4-690712.jpg)
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നിമിഷ സജയൻ. ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയയായ നിമിഷ വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ കൊണ്ട് തന്നെ തന്റെ പ്രതിഭ തെളിയിച്ച താരമാണ്.
/indian-express-malayalam/media/media_files/2025/04/16/nimisha-sajayan-house-warming-photos-5-626933.jpg)
ഒരു കുപ്രസിദ്ധ പയ്യൻ, ചോല എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാർഡും നിമിഷ കരസ്ഥമാക്കിയിരുന്നു
/indian-express-malayalam/media/media_files/2025/04/16/nimisha-sajayan-house-warming-photos-3-325457.jpg)
മുംബൈ മലയാളിയായ നിമിഷ ജനിച്ചതും വളര്‍ന്നതുമെല്ലാം മുംബൈയിലാണ്.
/indian-express-malayalam/media/media_files/2025/04/16/nimisha-sajayan-house-warming-photos-8-326534.jpg)
ഗൃഹപ്രവേശത്തിനെത്തിയ അനുസിതാര.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.