/indian-express-malayalam/media/media_files/2024/10/24/GMEuf8oIgwsrX7uyPWhO.jpg)
നിഖില വിമൽ (ഇൻസ്റ്റഗ്രാം)
/indian-express-malayalam/media/media_files/2024/10/23/nikhila-vimal-latest-photoshoot-frock-3.jpg)
മലയാളത്തിലും തമിഴിലും കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ് നിഖില വിമൽ. വളരെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ വലിയൊരു ആരാധകരെ സ്വന്തമാക്കാനും നിഖിലയ്ക്ക് കഴിഞ്ഞിട്ടുണ്ട്. സ്വന്തം അഭിപ്രായങ്ങൾ തുറന്നു പറയുന്നതിലും ഉറച്ച നിലപാടുകൾക്കൊപ്പം നിൽക്കുന്നതിലും നടി മടി കാട്ടാറില്ല.
/indian-express-malayalam/media/media_files/2024/10/23/nikhila-vimal-latest-photoshoot-frock-2.jpg)
നിഖിലയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. പൈൻ ഗ്രീൻ യാന കോ- ഓഡ് സെറ്റാണ് നിഖില അണിഞ്ഞിരിക്കുന്നത്. elahe ബ്രാൻഡിൽ നിന്നുള്ളതാണ് ഈ ഡ്രസ്സ്.
/indian-express-malayalam/media/media_files/2024/10/23/nikhila-vimal-latest-photoshoot-frock-1.jpg)
ഈ മൾട്ടി കളർ ബ്ലൗസൺ, സ്ലിപ് വസ്ത്രത്തിൽ വളരെ സ്റ്റൈലിഷായ നിഖിലയെ ആണ് കാണാനാവുക.
/indian-express-malayalam/media/media_files/2024/10/23/nikhila-vimal-latest-photoshoot-frock-5.jpg)
ഹാൻഡ് ലൂം കോട്ടൺ, ഹാൻഡ് ലൂം ചന്ദേരി സിൽക്ക് എന്നിവയുടെ മിക്സാണ് ഈ ഡ്രസ്സ്.
/indian-express-malayalam/media/media_files/2024/10/23/nikhila-vimal-latest-photoshoot-frock.jpg)
17,500 രൂപയാണ് ഈ ഡ്രസ്സിനു വില വരുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.