പ്രിയങ്ക ചോപ്രയെയും നിക് ജൊനാസിനെയും 2017 ലാണ് ഫാഷൻ ഉത്സവമായ മെറ്റ് ഗാലയുടെ റെഡ് കാർപെറ്റ് വേദിയിൽ ആദ്യമായി ലോകം കണ്ടത്. പിന്നീട് രണ്ടു വർഷങ്ങൾക്കുശേഷം 2019 ൽ ഇരുവരും എത്തിയതാകട്ടെ ദമ്പതികളായി. ഈ വർഷത്തെ മെറ്റ് ഗാല വേദിയിൽ കൈപിടിച്ചെത്തിയ ഇരുവരും ഏവരുടെയും ശ്രദ്ധാ കേന്ദ്രമായിരുന്നു.

Read: മെറ്റ് ഗാല റെഡ് കാർപെറ്റിൽ വസ്ത്രത്താൽ അമ്പരപ്പിച്ച് പ്രിയങ്ക ചോപ്ര, ബാർബി ഡോളായി ദീപിക പദുക്കോൺ

priyanka chopra, പ്രിയങ്ക ചോപ്ര, nick jonas, നിക് ജൊനാസ്, priyanka nick met gala 2019, ie malayalam, ഐഇ മലയാളം

2018 ഡിസംബർ 1, 2 തീയതികളിലായി രാജസ്ഥാനിലെ ജോധ്പൂരിൽ വച്ചായിരുന്നു പ്രിയങ്ക-നിക് വിവാഹം. ഹിന്ദു, ക്രിസ്ത്യൻ ആചാരപ്രകാരമാണ് വിവാഹം നടന്നത്. 2017 ൽ നടന്ന മെറ്റ് ഗാല റെഡ് കാർപെറ്റിലാണ് പ്രിയങ്കയും നിക് ജൊനാസും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത്. ഇതിനുശേഷം ഇരുവരും ഒരുമിച്ച് പല വേദികളിലും എത്തി. ഇതിനുപിന്നാലെ ഇരുവരും പ്രണയത്തിലാണെന്ന് വാർത്തകൾ പരക്കുകയും ഇരുവരും പിന്നീട് വിവാഹിതരാവുകയും ചെയ്തു.

priyanka chopra, പ്രിയങ്ക ചോപ്ര, nick jonas, നിക് ജൊനാസ്, priyanka nick met gala 2019, ie malayalam, ഐഇ മലയാളം

priyanka chopra, പ്രിയങ്ക ചോപ്ര, nick jonas, നിക് ജൊനാസ്, priyanka nick met gala 2019, ie malayalam, ഐഇ മലയാളം

priyanka chopra, പ്രിയങ്ക ചോപ്ര, nick jonas, നിക് ജൊനാസ്, priyanka nick met gala 2019, ie malayalam, ഐഇ മലയാളം

priyanka chopra, പ്രിയങ്ക ചോപ്ര, nick jonas, നിക് ജൊനാസ്, priyanka nick met gala 2019, ie malayalam, ഐഇ മലയാളം

priyanka chopra, പ്രിയങ്ക ചോപ്ര, nick jonas, നിക് ജൊനാസ്, priyanka nick met gala 2019, ie malayalam, ഐഇ മലയാളം

priyanka chopra, പ്രിയങ്ക ചോപ്ര, nick jonas, നിക് ജൊനാസ്, priyanka nick met gala 2019, ie malayalam, ഐഇ മലയാളം

priyanka chopra, പ്രിയങ്ക ചോപ്ര, nick jonas, നിക് ജൊനാസ്, priyanka nick met gala 2019, ie malayalam, ഐഇ മലയാളം

priyanka chopra, പ്രിയങ്ക ചോപ്ര, nick jonas, നിക് ജൊനാസ്, priyanka nick met gala 2019, ie malayalam, ഐഇ മലയാളം

priyanka chopra, പ്രിയങ്ക ചോപ്ര, nick jonas, നിക് ജൊനാസ്, priyanka nick met gala 2019, ie malayalam, ഐഇ മലയാളം

ഇത്തവണ ന്യൂയോർക്കിൽ നടന്ന മെറ്റ് ഗാലയുടെ റെഡ് കാർപെറ്റിൽ വസ്ത്രധാരണം കൊണ്ട് പ്രിയങ്ക ചോപ്ര ഏവരെയും ഞെട്ടിച്ചിരുന്നു. ലൂയിസ് കരോളിന്റെ ആലീസ് ഇന്‍ വണ്ടര്‍ലാന്റില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട വസ്ത്രമായിരുന്നു പ്രിയങ്ക തിരഞ്ഞെടുത്തത്. വൈറ്റ് സ്യൂട്ടായിരുന്നു നിക് ധരിച്ചത്.

View this post on Instagram

He makes me sparkle

A post shared by Priyanka Chopra Jonas (@priyankachopra) on

മെറ്റ് ഗാല പാർട്ടിയിലും നിക്കിന്റെ കൈപിടിച്ചാണ് പ്രിയങ്ക എത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook