/indian-express-malayalam/media/media_files/2025/07/25/new-ott-releases-this-week-sarzameen-samshayam-kannappa-2025-07-25-14-30-00.jpg)
New OTT Releases This Week
/indian-express-malayalam/media/media_files/2025/06/26/kannappa-release-2025-06-26-18-05-13.jpg)
Kannappa OTT:കണ്ണപ്പ
വിഷ്ണു മഞ്ചു, മോഹൻലാൽ, അക്ഷയ് കുമാർ, പ്രഭാസ്, മോഹന്‍ ബാബു, ശരത്കുമാര്, കാജല്‍ അഗര്‍വാള്‍, മധുബാല എന്നിങ്ങനെ വലിയ താരനിര അണിനിരന്ന കണ്ണപ്പ ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീമിംഗ് ആരംഭിച്ചു.
/indian-express-malayalam/media/media_files/2025/07/18/ronth-ott-2025-07-18-14-42-12.jpg)
Ronth OTT: റോന്ത്
ദിലീഷ് പോത്തന്, റോഷന് മാത്യു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാഹി കബീർ രചനയും സംവിധാനവും നിർവഹിച്ച 'റോന്ത്' ഒടിടിയിൽ എത്തി. അരുണ്‍ ചെറുകാവില്‍, സുധി കോപ്പ, ക്രിഷാ കുറുപ്പ്, നന്ദനുണ്ണി, സോഷ്യല്‍ മീഡിയ താരങ്ങളായ ലക്ഷ്മി മേനോന്, ബേബി നന്ദൂട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. ജിയോ ഹോട്ട്സ്റ്റാറിൽ ചിത്രം കാണാം.
/indian-express-malayalam/media/media_files/2025/07/16/samshayam-ott-2025-07-16-15-02-26.jpg)
Samshayam OTT: സംശയം
വിനയ് ഫോര്‍ട്ട്, ഷറഫുദ്ദീന് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രാജേഷ് രവി സംവിധാനം ചെയ്ത 'സംശയം' മനോരമ മാക്സിൽ സ്ട്രീമിംഗ് ആരംഭിച്ചു.
/indian-express-malayalam/media/media_files/2025/07/19/united-kingdom-of-kerala-ott-amazon-prime-video-2025-07-19-16-46-08.jpg)
United Kingdom of Kerala OTT: യുണൈറ്റഡ് കിങ്ഡം ഓഫ് കേരള
രഞ്ജിത്ത് സജീവനെ നായകനാക്കി അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിങ്ഡം ഓഫ് കേരള (യുകെ.ഓക്കെ) ഒടിടിയിൽ കാണാം. ജോണി ആന്റണി, ഇന്ദ്രൻസ്, മനോജ് കെ ജയൻ, മീര വാസുദേവ്, മഞ്ജു പിള്ള, അൽഫോൺസ് പുത്രൻ, സംഗീത, സാരംഗി ശ്യാം, ഡോ. റോണി, മനോജ് കെ യു എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. ആമസോൺ പ്രൈം വീഡിയോയിൽ ആണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചത്.
/indian-express-malayalam/media/media_files/2025/07/23/sarzameen-ott-2025-07-23-12-23-21.jpg)
Sarzameen OTT: സർസമീൻ
പൃഥ്വിരാജും കജോളും സെയ്ഫ് അലി ഖാന്റെ മകൻ ഇബ്രാഹിം അലി ഖാനും പ്രധാന വേഷങ്ങളിലെത്തുന്ന സർസമീൻ ഒടിടിയിലെത്തി. കയോസി ഇറാനി സംവിധാനം ചെയ്ത ചിത്രം ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിച്ചു.
/indian-express-malayalam/media/media_files/2025/07/24/rangeen-ott-release-date-platform-amazon-prime-video-2025-07-24-12-28-31.jpg)
Rangeen OTT: റംഗീൻ
വിനീത് കുമാർ സിങ്, രാജശ്രീ ദേശ്പാണ്ഡെ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന വെബ് സീരിസ് റംഗീൻ ആമസോൺ പ്രൈം വിഡിയോയിൽ സ്ട്രീമിംഗ് ആരംഭിച്ചു.
/indian-express-malayalam/media/media_files/2025/07/23/mandala-murders-ott-2025-07-23-12-23-21.jpg)
Mandala Murders OTT: മണ്ഡലാ മർഡേഴ്സ്
ഗോപി പുത്രൻ സംവിധാനം ചെയ്ത വെബ് സീരീസ് മണ്ഡലാ മർഡേഴ്സ് ഒടിടിയിലെത്തി. വാണി കപൂർ, സുർവീൻ ചൗള, സാമി ജോനാസ് എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം നെറ്റ്ഫ്ലിക്സിൽ കാണാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.