/indian-express-malayalam/media/media_files/2025/07/30/new-ott-prime-video-2025-07-30-16-15-13.jpg)
New Ott Releases
/indian-express-malayalam/media/media_files/2025/05/26/pq3GRtoBRyqoEwvye1As.jpg)
Kuberaa : കുബേര
ധനുഷ്, നാഗാർജുന, രശ്മിക മന്ദാന എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ശേഖർ കമ്മുല സംവിധാനം ചെയ്ത കുബേര
/indian-express-malayalam/media/media_files/2025/07/30/maargan-ott-2025-07-30-15-57-00.jpg)
Margan : മാർഗൻ
ലിയോ ജോൺ പോളിന്റെ സംവിധാനത്തിൽ വിജയ് ആന്റണി നായകനായ ഇൻവെസ്റ്റിഗേറ്റീവ് ഫാന്റസി ത്രില്ലർ ചിത്രമാണ് മാർഗൻ
/indian-express-malayalam/media/media_files/2025/07/26/kuttante-shinigami-ott-2025-07-26-15-28-24.jpg)
Kuttante Shinigami : കുട്ടന്റെ ഷിനിഗാമി
ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റഷീദ് പാറയ്ക്കല്‍ സംവിധാനം ചെയ്ത കുട്ടന്റെ ഷിനിഗാമി പ്രൈം വീഡിയോയിലും മനോരമാ മാക്സിലും കാണാം
/indian-express-malayalam/media/media_files/2025/07/19/united-kingdom-of-kerala-ott-amazon-prime-video-2025-07-19-16-46-08.jpg)
United Kingdom of Kerala OTT : യുണൈറ്റഡ് കിങ്ഡം ഓഫ് കേരള
രഞ്ജിത്ത് സജീവനെ നായകനാക്കി അരുൺ വൈഗ സംവിധാനം ചെയ്ത ചിത്രമാണ് യുണൈറ്റഡ് കിങ്ഡം ഓഫ് കേരള (യുകെ.ഓക്കെ).
/indian-express-malayalam/media/media_files/2025/03/17/xasCHHeUM4g3Td44sg5i.jpg)
Abhilasham OTT: അഭിലാഷം
സൈജു കുറുപ്പ്, അര്ജുന് അശോകന് എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് അടുത്തിടെ തിയേറ്ററുകളിലെത്തിയ 'അഭിലാഷം'. പ്രൈം വീഡിയോയിൽ ചിത്രം സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്.
/indian-express-malayalam/media/media_files/2025/02/21/fjjiuSyARCYYYDbYPSzJ.jpg)
Vadakkan OTT: വടക്കൻ
ഹൊറർ പ്രേമികളുടെ ഇഷ്ടം കവർന്ന മലയാളം സൂപ്പർനാച്ചുറൽ ഹൊറർ ത്രില്ലർ ചിത്രമാണ് 'വടക്കന്‍'. ചിത്രം പ്രൈം വീഡിയോയിൽ ലഭ്യമാണ്.
/indian-express-malayalam/media/media_files/2025/04/18/Ht8h65NJdPipnp7ZEGNY.jpg)
Am Ah OTT: അം അഃ
ദിലീഷ് പോത്തനും ജാഫർ ഇടുക്കിയും ദേവദർശിനിയും പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് 'അം അഃ'. തോമസ് സെബാസ്റ്റിയൻ സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് കാപി പ്രൊഡക്ഷൻസ് ആണ്.
/indian-express-malayalam/media/media_files/2025/02/25/QP5DQYZxZzgdm97zdf9e.jpg)
Ouseppinte Osiyathu OTT: ഔസേപ്പിന്റെ ഒസ്യത്ത്
ഔസേപ്പിന്റേയും മൂന്നാണ്മക്കളുടെയും കഥ പറയുന്ന ചിത്രമാണ് അടുത്തിടെ തിയേറ്ററുകളിലെത്തിയ 'ഔസേപ്പിന്റെ ഒസ്യത്ത്.'
/indian-express-malayalam/media/media_files/2025/03/26/1cViZrdiVadPULNNccdT.jpg)
Anpodu Kanmani OTT: അൻപോടു കൺമണി
അർജുൻ അശോകൻ, അനഘ നാരായണൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ലിജു തോമസ് സംവിധാനം ചെയ്ത മലയാള ചിത്രമാണ് 'അൻപോടു കൺമണി'.
/indian-express-malayalam/media/media_files/8h2tRbCD8OaZWpefNXK5.jpg)
Bad Boyz OTT: ബാഡ് ബോയ്സ്
റഹ്മാനെ നായകനാക്കി ഒമർ ലുലു സംവിധാനം ചെയ്ത ചിത്രമാണ് ബാഡ് ബോയ്സ്. ധ്യാൻ ശ്രീനിവാസൻ, ഷീലു ഏബ്രഹാം, സൈജു കുറുപ്പ്, ബാബു ആന്റണി എന്നിവരും ചിത്രത്തിലുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.