/indian-express-malayalam/media/media_files/2025/07/23/new-ott-release-this-week-ronth-kuberaa-2025-07-23-11-36-37.jpg)
New OTT Release This Week
/indian-express-malayalam/media/media_files/2025/07/21/new-malayalam-ott-release-ronth-2025-07-21-14-18-33.jpg)
Ronth OTT: റോന്ത്
ദിലീഷ് പോത്തന്, റോഷന് മാത്യു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാഹി കബീർ രചനയും സംവിധാനവും നിർവഹിച്ച റോന്ത് ജിയോ ഹോട്ട്സ്റ്റാറിൽ കാണാം.
/indian-express-malayalam/media/media_files/2025/07/19/united-kingdom-of-kerala-ott-amazon-prime-video-2025-07-19-16-46-08.jpg)
United Kingdom of kerala OTT: യുണൈറ്റഡ് കിങ്ഡം ഓഫ് കേരള (യുകെ.ഓക്കെ)
രഞ്ജിത്ത് സജീവനെ നായകനാക്കി അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ആമസോൺ പ്രൈം വീഡിയോയിൽ കാണാം.
/indian-express-malayalam/media/media_files/2025/07/11/asthra-ott-release-date-platform-manoramamax-2025-07-11-16-38-54.jpg)
Asthra OTT: അസ്ത്ര
അമിത് ചക്കാലക്കൽ നായകനായ, ആസാദ് അലവിൽ സംവിധാനം ചെയ്ത അസ്ത്ര മനോരമ മാക്സിൽ കാണാം.
/indian-express-malayalam/media/media_files/2025/05/26/pq3GRtoBRyqoEwvye1As.jpg)
Kuberaa OTT: കുബേര
ധനുഷ്, നാഗാർജുന, രശ്മിക മന്ദാന എന്നിവർ കേന്ദ്രകഥാപാത്രങ്ങളായെത്തിയ കുബേര ഇപ്പോൾ ഒടിടിയിൽ കാണാം. ശേഖർ കമ്മുല സംവിധാനം ചെയ്ത ചിത്രം ആമസോൺ പ്രൈമിലാണ് സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.
/indian-express-malayalam/media/media_files/2025/07/21/dna-trends-online-ott-2025-07-21-18-12-32.jpg)
DNA OTT: ഡിഎൻഎ
നിമിഷ സജയനും അഥർവയും പ്രധാന വേഷത്തിലെത്തിയ ഡിഎൻഎ ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചു. നെൽസൺ വെങ്കടേശൻ സംവിധാനം ചെയ്ത ഈ ത്രില്ലർ ജിയോ ഹോട്ട്സ്റ്റാറിൽ കാണാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us