/indian-express-malayalam/media/media_files/2024/12/31/5WXwDC6JS8NOafSdXUyh.jpg)
New OTT Release Happy New Year 2025
/indian-express-malayalam/media/media_files/2024/12/21/rlK2bhRCEitQBFRu90Rx.jpg)
Thaanara OTT: താനാര
ഷൈൻ ടോം ചാക്കോ, വിഷ്ണു ഉണ്ണികൃഷ്ണൻ, അജു വർഗീസ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ഹരിദാസ് സംവിധാനം ചെയ്ത 'താനാരാ' മനോരമ മാക്സിൽ കാണാം.
/indian-express-malayalam/media/media_files/2024/11/22/Gp1jmMEyMiMoqdEjzyOs.jpg)
I Am Kathalan OTT: ഐ ആം കാതലൻ
നസ്ലെനും സംവിധായകൻ ഗിരീഷ് എ.ഡിയും വീണ്ടും ഒന്നിച്ച ഹിറ്റു ചിത്രമായ 'ഐ ആം കാതലൻ' ഒടിടിയിലേക്ക്. മനോരമ മാക്സിൽ ചിത്രം കാണാം.
/indian-express-malayalam/media/media_files/2024/12/12/JGYZ6yKHewb3hpWd99Sm.jpg)
Pallotty 90's Kids OTT: പല്ലൊട്ടി 90സ് കിഡ്സ്
നവാഗതനായ ജിതിൻ രാജ് സംവിധാനം ചെയ്ത ഏറെ നിരൂപക പ്രശംസ പിടിച്ചുപറ്റിയ പല്ലൊട്ടി 90സ് കിഡ്സ് ഒടിടിയിൽ എത്തി. മികച്ച കുട്ടികളുടെ ചിത്രമുൾപ്പെടെ മൂന്ന് സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങൾ സ്വന്തമാക്കിയ ചിത്രമാണിത്. മനോരമ മാക്സിൽ ചിത്രം കാണാം.
/indian-express-malayalam/media/media_files/2024/12/06/h94TrSCgEFRnVsYjehBC.jpg)
Kadha Innuvare OTT: കഥ ഇന്നുവരെ
ബിജു മേനോൻ, മേതിൽ ദേവിക, നിഖില വിമൽ, അനുശ്രീ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിഷ്ണുമോഹൻ സംവിധാനം ചെയ്ത കഥ ഇന്നുവരെ മനോരമ മാക്സിൽ കാണാം.
/indian-express-malayalam/media/media_files/2024/12/09/hfPkW7F1V81o0LZoSCFY.jpg)
Palum Pazhavum OTT: പാലും പഴവും
മീരാ ജാസ്മിനും അശ്വിൻ ജോസും പ്രധാന വേഷത്തിലെത്തിയ 'പാലും പഴവും' സൈന പ്ലേയിൽ കാണാം.
/indian-express-malayalam/media/media_files/2024/12/20/mynykFZIrjfyYtFpY2iU.jpg)
Madanolsavam OTT: മദനോത്സവം
സുരാജ് വെഞ്ഞാറമൂട്, ബാബു ആൻറണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത മദനോത്സവം ആമസോൺ പ്രൈം വീഡിയോയിൽ ലഭ്യമാണ്.
/indian-express-malayalam/media/media_files/2024/12/28/mura-01.jpg)
Mura OTT: മുറ
ഹൃദു ഹാറൂണും സുരാജ് വെഞ്ഞാറമ്മൂടും മാലപാർവതിയും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ, മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത 'മുറ' ഇപ്പോൾ ഒടിടിയിൽ കാണാം. ആമസോൺ പ്രൈം വീഡിയോയിൽ ചിത്രം ലഭ്യമാണ്.
/indian-express-malayalam/media/media_files/2024/12/28/gPxUWQHA0fw7Bea4vlIB.jpg)
Panchavalsara Padhathi Ott: പഞ്ചവത്സര പദ്ധതി
സിജു വിൽസനെ നായകനാക്കി പി ജി പ്രേംലാൽ സംവിധാനം ചെയ്ത 'പഞ്ചവത്സര പദ്ധതി.' മനോരമ മാക്സിൽ കാണാം.
/indian-express-malayalam/media/media_files/2024/12/19/HCL97EBrv7LCjbBuMAcQ.jpg)
Panchayath Jetty OTT: പഞ്ചായത്ത് ജെട്ടി
റിമായത്തിലൂടെ മലയാളികൾക്ക് സുപരിചിതരായ മണികണ്ഠൻ പട്ടാമ്പി, സലിം ഹസൻ എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പഞ്ചായത്ത് ജെട്ടി' മനോരമ മാക്സിൽ കാണാം.
/indian-express-malayalam/media/media_files/2024/12/05/Tb3atmLiohNi64n8uhdE.jpg)
Qalb OTT: ഖൽബ്
രഞ്ജിത്ത് സജീവ്, നേഹ നസ്നീൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി സാജിദ് യാഹിയ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ഖൽബ്' ആമസോൺ പ്രൈം വീഡിയോയിൽ ലഭ്യമാണ്.
/indian-express-malayalam/media/media_files/2024/12/06/S3YxpUIq9p8ew1falGOV.jpg)
Family OTT: ഫാമിലി
വിനയ് ഫോർട്ട്, ദിവ്യ പ്രഭ, ജോളി ചിറയത്ത്, സജിത മഠത്തിൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡോണ്‍ പാലത്തറ സംവിധാനം ചെയ്ത 'ഫാമിലി' മനോരമ മാക്സിൽ ലഭ്യമാണ്.
/indian-express-malayalam/media/media_files/2024/11/06/rua931ytt0A0ky9jz39s.jpg)
Kanakarajyam OTT: കനകരാജ്യം
ഇന്ദ്രൻസ്, മുരളി ഗോപി, ലിയോണ ലിഷോയ്, ജോളി ചിറയത്ത് എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ കനകരാജ്യം ആമസോൺ പ്രൈം വീഡിയോയിൽ കാണാം.
/indian-express-malayalam/media/media_files/2024/12/13/sYrsLu2TAAl7sfx0g7IY.jpg)
Bougainvillea OTT: ബോഗെയ്ൻവില്ല
ജ്യോതിർമയി, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അമൽ നീരദ് ഒരുക്കിയ ബോഗെയ്ൻവില്ല സോണി ലിവിൽ കാണാം.
/indian-express-malayalam/media/media_files/2024/12/23/5Yzval0I2eJ3Fl3Ntvev.jpg)
Sorgavaasal OTT: സൊര്‍ഗവാസല്‍
ആര് ജെ ബാലാജി, ഷറഫുദ്ദീന്, ഹക്കിം ഷാ, സാനിയ ഇയ്യപ്പൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ തമിഴ് ചിത്രം 'സൊര്‍ഗവാസല്‍' ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ കാണാം.
/indian-express-malayalam/media/media_files/2024/12/31/f37VlS9MbZ86CupPjXYs.jpg)
Singham Again OTT: സിങ്കം എഗെയ്ന്
അജയ് ദേവ്ഗണ്, കരീന കപൂര്‍, രണ്‍വീര്‍ സിംഗ്, അക്ഷയ് കുമാര്‍, ദീപിക പദുകോണ്‍, ടൈഗര്‍ ഷ്രോഫ്, അര്ജുന് കപൂര്‍, ജാക്കി ഷ്രോഫ് എന്നിങ്ങനെ വന്‍ താരനിരയെ അണിനിരത്തി രോഹിത് ഷെട്ടി ഒരുക്കിയ സിങ്കം എഗെയ്ന് ആമസോണ്‍ പ്രൈം വീഡിയോയിൽ കാണാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.