/indian-express-malayalam/media/media_files/2025/07/30/new-ott-releases-2025-07-30-16-38-13.jpg)
New Ott Releases
/indian-express-malayalam/media/media_files/2025/05/24/pEwVIcwVMeTgKkimg86z.jpg)
Narivetta : നരിവേട്ട
ടൊവിനോ തോമസിനെ പ്രധാന കഥാപാത്രമാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ചിത്രമാണ് 'നരിവേട്ട'. ചിത്രം സോണി ലിവിൽ ലഭ്യമാണ്.
/indian-express-malayalam/media/media_files/2025/01/01/S0oxxhen0rc7lrv9oHby.jpg)
Alappuzha Gymkhana : ആലപ്പുഴ ജിംഖാന
തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത 'ആലപ്പുഴ ജിംഖാന.' ചിത്രം സോണി ലിവിൽ കാണാം.
/indian-express-malayalam/media/media_files/2025/03/03/mYsfrxv4B6jE6opTTs6C.jpg)
Maranamass : മരണമാസ്സ്
ബേസിൽ ജോസഫ്,രാജേഷ് മാധവൻ എന്നിവർ പ്രധാന വേഷത്തിയ ചിത്രമാണ് മരണമാസ്സ്. സിജു സണ്ണി, പുളിയനം പൗലോസ്, സുരേഷ് കൃഷ്ണ, ബാബു ആന്റണി, അനിഷ്മ അനിൽകുമാർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ.
/indian-express-malayalam/media/media_files/2025/02/15/bromance-review-highlights-2-283793.jpg)
Bromance : ബ്രോമാൻസ്
അരുൺ ഡി. ജോസ് സംവിധാനം ചെയ്ത ബ്രോമാൻസിൽ അർജ്ജുൻ അശോകൻ, മഹിമ നമ്പ്യാർ, ശ്യാം മോഹൻ, സംഗീത്, കലാഭവൻ ഷാജോൺ, മാത്യു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്
/indian-express-malayalam/media/media_files/2025/02/22/6JwtUDMLS124RBriv10K.jpg)
Pravinkoodu Shappu : പ്രാവിന്കൂട് ഷാപ്പ്
സൗബിന് ഷാഹിര്‍, ബേസില്‍ ജോസഫ്, ചെമ്പൻ വിനോദ് ജോസ് എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് 'പ്രാവിന്കൂട് ഷാപ്പ്'.
/indian-express-malayalam/media/media_files/2025/03/12/X7F80itE13EVa4ei67Cd.jpg)
Rekhachithram : രേഖാചിത്രം
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രമാണ് 'രേഖാചിത്രം'
/indian-express-malayalam/media/media_files/2025/07/26/salute-ott-2025-07-26-18-41-49.jpg)
Salute : സല്യൂട്ട്
ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ബോബി സഞ്ജയ്മാരുടെ തിരക്കഥയില്‍ റോഷന് ആന്‍ഡ്രൂസ് സംവിധാനംചെയ്ത ചിത്രമാണ് സല്യൂട്ട്. ചിത്രം സോണി ലീവില്‍ കാണാം.
/indian-express-malayalam/media/media_files/2025/03/06/ZMZBRPDQapHmwv4NLc4y.jpg)
Agent OTT : ഏജന്റ്
അഖിൽ അക്കിനേനി, മമ്മൂട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുരേന്ദർ റെഡ്ഡി സംവിധാനം ചെയ്ത തെലുങ്കിലും മലയാളത്തിലുമായി പുറത്തിറങ്ങിയ ചിത്രമാണ് 'ഏജന്റ്'.
/indian-express-malayalam/media/media_files/iUzYBIMwX0EZKWJl8Zph.jpg)
Thalavan OTT : തലവൻ
ആസിഫ് അലി, ബിജു മേനോൻ എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ക്രൈം ത്രില്ലർ ചിത്രമാണ് തലവൻ. രണ്ട് വ്യത്യസ്ത റാങ്കുകളിലുള്ള പൊലീസ് ഓഫീസർമാർക്കിടയിൽ നടക്കുന്ന പ്രശ്നങ്ങളാണ് തലവന്റെ ഇതിവൃത്തം.
/indian-express-malayalam/media/media_files/2024/12/20/turbo-top-grossing-films-of-2024.jpg)
Turbo OTT : ടർബോ
മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രമാണ് 'ടർബോ'. മമ്മൂട്ടി, ദിലീഷ് പോത്തൻ, അഞ്ജന ജയപ്രകാശ്, കന്നഡ താരം രാജ് ബി ഷെട്ടി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us