/indian-express-malayalam/media/media_files/2025/07/26/new-malayalam-ott-releases-on-manoramamax-2025-07-26-15-18-22.jpg)
New Malayalam OTT Releases on manoramaMAX
/indian-express-malayalam/media/media_files/2025/07/16/samshayam-ott-2025-07-16-15-02-26.jpg)
Samshayam OTT: സംശയം
വിനയ് ഫോര്‍ട്ട്, ഷറഫുദ്ദീന് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രാജേഷ് രവി സംവിധാനം ചെയ്ത 'സംശയം' മനോരമ മാക്സിൽ കാണാം.
/indian-express-malayalam/media/media_files/2025/06/12/mIxG9WeETd7UpiuomGWo.jpg)
Azadi OTT: ആസാദി
ശ്രീനാഥ് ഭാസി, രവീണ രവി, ലാൽ, വാണി വിശ്വനാഥ് എന്നിവർ പ്രധാന വേഷത്തിലെത്തിയ ആസാദി മനോരമ മാക്സിൽ കാണാം. നവാഗതനായ ജോ ജോർജാണ് ചിത്രത്തിന്റെ സംവിധായകൻ.
/indian-express-malayalam/media/media_files/2025/07/10/mr-and-mrs-bachelor-ott-release-date-2025-07-10-18-00-08.jpg)
Mr and Mrs Bachelor OTT: മിസ്റ്റർ ആൻഡ് മിസിസ് ബാച്ച്ലർ
ഇന്ദ്രജിത്ത് സുകുമാരൻ, അനശ്വര രാജൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ 'മിസ്റ്റർ ആൻഡ് മിസിസ് ബാച്ച്ലർ' മനോരമ മാക്സിൽ കാണാം.
/indian-express-malayalam/media/media_files/2025/07/26/kuttante-shinigami-ott-2025-07-26-15-28-24.jpg)
Kuttante Shinigami OTT: കുട്ടന്റെ ഷിനിഗാമി
ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റഷീദ് പാറയ്ക്കല്‍ സംവിധാനം ചെയ്ത കുട്ടന്റെ ഷിനിഗാമി മനോരമ മാക്സിൽ കാണാം.
/indian-express-malayalam/media/media_files/2025/06/21/maharani-ott-streaming-2025-06-21-20-12-41.jpg)
Maharani OTT: മഹാറാണി
റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, ജോണി ആന്റണി, ബാലു വർഗീസ് തുടങ്ങി വൻ താരനിര അണിനിരന്ന മഹാറാണി മനോരമ മാക്സിൽ കാണാം.
/indian-express-malayalam/media/media_files/2025/05/08/rFAdeI6Cpb434TVHk5t1.jpg)
Hunt OTT: ഹണ്ട്
ഭാവനയെ പ്രധാനകഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത 'ഹണ്ട്' മനോരമ മാക്സിൽ കാണാം.
/indian-express-malayalam/media/media_files/2025/03/17/xasCHHeUM4g3Td44sg5i.jpg)
Abhilasham OTT: അഭിലാഷം
സൈജു കുറുപ്പ്, അര്ജുന് അശോകന് എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ 'അഭിലാഷം' മനോരമ മാക്സിൽ കാണാം.
/indian-express-malayalam/media/media_files/2025/05/17/4jaQUOKvnvgQ22vkDTHV.jpg)
Dance Party OTT: ഡാൻസ് പാർട്ടി
: വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, പ്രയാഗ മാർട്ടിൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഡാൻസ് പാർട്ടി മനോരമ മാക്സിൽ കാണാം.
/indian-express-malayalam/media/media_files/2025/05/27/CNGqZd7Tq2S5pk7nGqtb.jpg)
Jerry OTT: ജെറി
കോട്ടയം നസീർ, സണ്ണി ജോസഫ്, പ്രമോദ് വെളിയനാട് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി അനീഷ് ഉദയൻ സംവിധാനം ചെയ്ത ജെറി മനോരമ മാക്സിൽ കാണാം.
/indian-express-malayalam/media/media_files/2025/05/02/A9WSvHtflNMPIHsLEdeg.jpg)
Parannu Parannu Parannu Chellan OTT: പറന്ന് പറന്ന് പറന്ന് ചെല്ലാൻ
സിദ്ധാർത്ഥ് ഭരതൻ, ഉണ്ണി ലാലു എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച 'പറന്ന് പറന്ന് പറന്ന് ചെല്ലാൻ' മനോരമ മാക്സിൽ കാണാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us