/indian-express-malayalam/media/media_files/2025/02/25/o5my9VaHDOxYmFgkiDFk.jpg)
New Malayalam OTT releases on Sony LIV
/indian-express-malayalam/media/media_files/2025/02/22/x8kHOtfppuPYJEHMvuIu.jpg)
New Malayalam OTT releases on Sony LIV: മലയാള ചിത്രങ്ങളുടെ ഡിജിറ്റൽ സ്ട്രീമിംഗിൽ തങ്ങളുടേതായ അപ്രമാധിത്യം നേടുകയാണ് സോണി ലിവ്. ജനപ്രിയവും നിരൂപകപ്രശംസ നേടിയതുമായ ഏറ്റവും പുതിയ നാലു മലയാള ചിത്രങ്ങളുടെ സ്ട്രീമിംഗ് അവകാശം കൂടി സ്വന്തമാക്കി സോണി ലിവ്.
/indian-express-malayalam/media/media_files/2025/02/16/AfFVpDEu6TSOqc7o0gXK.jpg)
Marco OTT: മാർക്കോ
സംവിധാനം: ഹനീഫ് അദേനി പ്രധാന അഭിനേതാക്കൾ: ഉണ്ണി മുകുന്ദൻ, കബീർ ദുഹാൻ സിംഗ്, യുക്തി താരേജ, ജഗദീഷ്, റിയാസ് ഖാൻ, ആൻസൺ പോൾ
/indian-express-malayalam/media/media_files/2025/01/04/q9osrETtAKbKPwB2PEMU.jpg)
Pani OTT: പണി
സംവിധാനം: ജോജു ജോർജ് പ്രധാന അഭിനേതാക്കൾ: ജോജു ജോർജ്, അഭിനയ, സാഗർ സൂര്യ, ജുനൈസ്, സീമ, ചാന്ദിനി ശ്രീധരൻ, പ്രശാന്ത് അലക്സാണ്ടർ, സുജിത് ശങ്കർ
/indian-express-malayalam/media/media_files/2024/10/17/NWs6lmltWZEQoa3hf1Yd.jpg)
Bougainvillea OTT: ബോഗെയ്ൻവില്ല
സംവിധാനം: അമൽ നീരദ് പ്രധാന അഭിനേതാക്കൾ: ജ്യോതിർമയി, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, ഷറഫുദ്ദീൻ, വീണ നന്ദകുമാർ, സ്രിന്റ
/indian-express-malayalam/media/media_files/2025/02/03/MamSzTXLO4kaZEuDWsPX.jpg)
Rekhachithram OTT: രേഖാചിത്രം
ആസിഫ് അലി, അനശ്വര രാജൻ, മനോജ് കെ ജയൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന രേഖാചിത്രം ഏറെ ജനപ്രീതി നേടി. ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയതും സോണിലിവ് ആണ്. 'രേഖാചിത്രം മാർച്ച് 14ന് സോണി ലിവിൽ എത്തും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.