അല്‍ഫോണ്‍സ് കണ്ണന്താനത്തെ ട്രോളി നജീം കോയ സംവിധാനം ചെയ്യുന്ന കളിയുടെ ആദ്യ ടീസര്‍ . എണ്ണവില കൂട്ടുന്നത് ഇന്ത്യയിൽ ശൗചാലയങ്ങൾ നിർമ്മിക്കാൻ വേണ്ടിയാണെന്ന കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ പ്രസ്താവന സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ നജീം കോയയാണ്കളിയുടെ സംവിധായകന്സ മീര്‍, പാച്ചാ (പോള്‍ ചാണ്ടി), ഷാനു, അനീഷ്, ബിജോയ് എന്നിങ്ങനെ അഞ്ചു ചെറുപ്പക്കാര്‍. ഇവരില്‍ സമീര്‍, പാച്ചാ എന്നിവരെ പ്രധാനമായും കേന്ദ്രീകരിച്ചുകൊണ്ടാണ് ചിത്രത്തിന്റെ കഥ പുരോഗമിയ്ക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ