/indian-express-malayalam/media/media_files/2025/07/23/new-malayalam-hindi-ott-releases-this-week-latest-movies-2025-07-23-12-23-03.jpg)
New Malayalam & Hindi OTT Releases This Week
/indian-express-malayalam/media/media_files/2025/07/23/sarzameen-ott-2025-07-23-12-23-21.jpg)
Sarzameen OTT: സർസമീൻ
പൃഥ്വിരാജും കജോളും സെയ്ഫ് അലി ഖാന്റെ മകൻ ഇബ്രാഹിം അലി ഖാനും പ്രധാന വേഷങ്ങളിലെത്തുന്ന സർസമീൻ ഈ ആഴ്ച ഒടിടിയിലെത്തും. കയോസി ഇറാനി സംവിധാനം ചെയ്ത ചിത്രം ജൂലൈ 25ന് ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കും.
/indian-express-malayalam/media/media_files/2025/07/23/mandala-murders-ott-2025-07-23-12-23-21.jpg)
Mandala Murders OTT: മണ്ഡലാ മർഡേഴ്സ്
ഗോപി പുത്രൻ സംവിധാനം ചെയ്ത വെബ് സീരീസ് മണ്ഡലാ മർഡേഴ്സ് ഈ ആഴ്ച ഒടിടിയിലെത്തും. വാണി കപൂർ, സുർവീൻ ചൗള, സാമി ജോനാസ് എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ജൂലൈ 25ന് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിക്കും.
/indian-express-malayalam/media/media_files/2025/07/23/rangeen-ott-2025-07-23-12-23-21.jpg)
Rangeen OTT: റംഗീൻ
വിനീത് കുമാർ സിങ്, രാജശ്രീ ദേശ്പാണ്ഡെ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന വെബ് സീരിസ് റംഗീൻ ജൂലൈ 25ന് ആമസോൺ പ്രൈം വിഡിയോയിൽ സ്ട്രീമിംഗ് ആരംഭിക്കും.
/indian-express-malayalam/media/media_files/2025/07/21/samshayam-ott-release-date-manoramamax-2025-07-21-15-17-47.jpg)
Samshayam OTT: സംശയം
വിനയ് ഫോര്‍ട്ട്, ഷറഫുദ്ദീന് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രാജേഷ് രവി സംവിധാനം ചെയ്ത 'സംശയം' ഈ ആഴ്ച ഒടിടിയിലേക്ക് എത്തും. ജൂലൈ 24ന് മനോരമ മാക്സിൽ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.