scorecardresearch

അനിയന്റെ വിവാഹത്തിൽ താരമായി നസ്രിയ, അളിയനെ അണിയിച്ചൊരുക്കി ഫഹദ്; വീഡിയോ

നടനും സഹ സംവിധായകനും നടി നസ്രിയയുടെ സഹോദരനുമായ  നവീൻ നസീം വിവാഹിതനാകുന്നു

നടനും സഹ സംവിധായകനും നടി നസ്രിയയുടെ സഹോദരനുമായ  നവീൻ നസീം വിവാഹിതനാകുന്നു

author-image
Entertainment Desk
New Update
Naveen Nazim Nazriya Brother engagement

നവീനും പ്രതിശ്രുത വധുവിനുമൊപ്പം നസ്രിയയും ഫഹദും

നടനും സഹ സംവിധായകനും നടി നസ്രിയയുടെ സഹോദരനുമായ  നവീൻ നസീം വിവാഹിതനാകുന്നു. നവീന്റെ വിവാഹനിശ്ചയ ചടങ്ങിൽ നിന്നുള്ള വീഡിയോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. അനിയന്റെ വിവാഹചടങ്ങിൽ തിളങ്ങി നിന്നത് ചേച്ചി നസ്രിയയും അളിയൻ ഫഹദുമായിരുന്നു. 

Advertisment

Advertisment

അമ്പിളി എന്ന ചിത്രത്തിലൂടെയാണ് നവീൻ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്. സീ യു സൂൺ എന്ന ഫഹദ് ചിത്രത്തിലും നവീൻ പ്രവർത്തിച്ചിരുന്നു. 2024-ൽ പുറത്തിറങ്ങിയ ഫഹദ് നായകനായ  ആവേശം  എന്ന ചിത്രത്തിന്റെ അസിസ്റ്റൻ്റ് ഡയറക്ടറായും നവീൻ വർക്ക് ചെയ്തു. 

Read More

Nazriya Fahadh Faasil

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: